സ​മ്പാ​ളൂ​ർ: വി​ശു​ദ്ധ ഫ്രാ​ൻ​സി​സ് സേ​വ്യ​റി​ന്‍റെ തീ​ർ​ഥാ​ട​ന​ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ളി​നോ​ട​നു ബ​ന്ധി​ച്ച് ന​ട​ത്തു​ന്ന ആ​ത്മാ​ഭി​ഷേ​കം ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ ആ​രം​ഭി​ച്ചു.

മൂ​വാ​റ്റു​പു​ഴ ഭ​ദ്രാ​സ​ന മു​ൻ മെ​ത്രാ​പ്പോ​ലീ​ത്ത എ​ബ്രാ​ഹം മാ​ർ ജൂ​ലി​യോ​സ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വി​ശു​ദ്ധ ഫ്രാ​ൻ​സി​സ് സേ​വ്യാ​റി​ന്‍റെ കാ​ശു​രൂ​പം പ്ര​കാ​ശ​നം​ചെ​യ്തു. ദി​വ്യ​ബ​ലി​ക്ക് കാ​ടു​കു​റ്റി ഉ​ണ്ണി​മി​ശി​ഹാ പ​ള്ളി വി​കാ​രി ഫാ. ​ജോ​യ് തെ​ലേ​ക്കാ​ട്ട് മു​ഖ്യ​കാ​ർ​മി​ക​നാ​യി​രു​ന്നു. ഫാ ​യേ​ശു​ദാ​സ് ചു​ങ്ക​ത്ത് സി​എം ഐ, ​ഫാ. അ​നൂ​പ് പു​തു​ശേ​രി സി​എം​ഐ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു.

വി​കാ​രി റ​വ.​ഡോ. ജോ​ൺ​സ​ൺ പ​ങ്കേ​ത്ത്, ഫാ. ​റെ​ക്‌​സ​ൺ പ​ങ്കേ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ആ​ത്മാ​ഭി​ഷേ​ക ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ന് പോ​ട്ട ആ​ശ്ര​മം ഡ​യ​റ​ക്ട​ർ ഫാ. ​ഫ്രാ​ൻ​സി​സ് ക​ർ​ത്താ​നം വി.​സി. നേ​തൃ​ത്വം​ന​ൽ​കു​ന്നു.

24 വ​രെ ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​നും 25 മു​ത​ൽ ഡി​സം​ബ​ർ മൂ​ന്നു​വ​രെ ന​വ​നാ​ളും ഡി​സം​ബ​ർ നാ​ലു മു​ത​ൽ എ​ട്ടു​വ​രെ തി​രു​നാ​ൾ ദി​ന​ങ്ങ​ളു​മാ​യി​രി​ക്കും.