ഇ​രി​ങ്ങാ​ല​ക്കു​ട: രൂ​പ​ത കെ​സി​വൈ​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന വ​നി​താസം​ഗ​മം "തേ​ജ​സ്വി​നി 2024' ക​ല്ലേ​റ്റംക​ര സി​എ​ച്ച്എ​ഫ് പാ​വ​നാ​ത്മ പ്രൊ​വി​ന്‍​ഷ്യ​ല്‍ സു​പ്പീ​രി​യ​ര്‍ സി​സ്റ്റര്‍ ഡോ. ​ട്രീ​സ ജോ​സ​ഫ് സി​എ​ച്ച്എ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. രൂ​പ​ത കെ​സി​വൈ​എം വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ഐ​റി​ന്‍ റി​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

യു​വ​ജ​ന​ങ്ങ​ളു​ടെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​നുവേ​ണ്ടി സ​മാ​ഹ​രി​ച്ച സ​ഹാ​യ​ത്തുക യൂ​ത്ത് എ​ഡ്യൂ​ക്കേ​ഷ​ന്‍ സ​ര്‍​വീ​സ് ലേ​ക്കു കൈ​മാ​റി.

രൂ​പ​ത ഡ​യ​റ​ക്ട​ര്‍ ഫാ. ​ചാ​ക്കോ കാ​ട്ടു​പ​റ​മ്പി​ല്‍, രൂ​പ​ത ചെ​യ​ര്‍​മാ​ന്‍ ആ​ല്‍​ബി​ന്‍ ജോ​യ്, വ​നി​താ വിം​ഗ് ക​ണ്‍​വീ​ന​ര്‍ ഡ​യാ​ന ഡേ​വി​സ്, ആ​നി​മേ​റ്റ​ര്‍ സി​സ്റ്റ​ര്‍ ദി​വ്യ തെ​രേ​സ് സി​എ​ച്ച്എ​ഫ്, യൂ​ണി​റ്റ് ആ​നി​മേ​റ്റ​ര്‍ സി​സ്റ്റ​ര്‍ ജോ​സ്‌​ലി​റ്റ് സി​എ​ച്ച്എ​ഫ് തു​ട​ങ്ങി​യ​വ​ര്‍ പ്രസം​ഗിച്ചു.