ആ​ളൂ​ര്‍: ഐ​എ​ച്ച്ആ​ര്‍​ഡി​യും
ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ജ​ന​റേ​റ്റീ​വ് ആ​ര്‍​ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്‍റലി​ജ​ന്‍​സ് ആ​ന്‍​ഡ് ഫ്യൂ​ച്ച​ര്‍ ഓ​ഫ് എ​ജു​ക്കേ​ഷ​ന്‍ 2.0 എ​ന്ന വി​ഷ​യ​ത്തി​ലു​ള്ള അ​ന്താ​രാ​ഷ്ട്ര കോ​ണ്‍​ക്ലേ​വി​ന്‍റെ ഭാ​ഗ​മാ​യ എഐ ക്വി​സ് മ​ത്സ​ര​ങ്ങ​ളു​ടെ സം​സ്ഥാ​നത​ല ഉ​ദ് ഘാ​ട​നം ക​ല്ലേ​റ്റും​ക​ര​യി​ല്‍ മ​ന്ത്രി ഡോ. ​ആ​ര്‍. ബി​ന്ദു നി​ര്‍​വ​ഹി​ച്ചു. ഐ​എ​ച്ച്ആ​ര്‍​ഡി ഡ​യ​റ​ക്ട​ര്‍ ഡോ. ​വി.​എ. അ​രു​ണ്‍​കു​മാ​ര്‍, ആ​ളൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് കെ.​ആ​ര്‍. ജോ​ജോ, വാ​ര്‍​ഡ് അം​ഗം മി​നി സു​ധീ​ഷ്, കൊ​ട​ക​ര സ​ഹൃ​ദ എ​ന്‍​ജി​നീ​യ​റിം​ഗ് കോ​ള​ജ് പ്ര​ന്‍​സി​പ്പല്‍ ഡോ. ​നി​ക്‌​സ​ണ്‍ കു​രു​വി​ള, ചാ​ല​ക്കു​ടി നി​ര്‍​മ​ല കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​സി.​വി. ബി​ജു, കെ. ​ക​രു​ണാ​ക​ര​ന്‍ മോ​ഡ​ല്‍ പോ​ ളി​ടെ​ക്‌​നി​ക് കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ പി.​ആ​ര്‍. അ​നി​ല്‍​കു​മാ​ര്‍, പി.​സാ​ബു എ​ന്നി​വ​ര്‍ പ്രസം​ഗി​ച്ചു.