ഏ​നാ​മാ​വ്: കെ​ട്ടു​ങ്ങ​ൽ റെ​ഗു​ലേ​റ്റ​റി​നു സ​മീ​പം കഴിഞ്ഞ ദിവസം പു​ഴ​യി​ൽ ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹം തി​രി​ച്ച​റി​ഞ്ഞു. മൃ​ത​ദേ​ഹം മു​തു​വ​റ തേ​ക്കി​ൻ​കാ​ട് വ​ള​പ്പി​ൽ ന​ന്ദ​ന്‍റേതാ​ണെ​ന്ന് ബ​ന്ധു​ക്ക​ൾ തി​രി​ച്ച​റി​ഞ്ഞു.

മ​ത്സ്യത്തൊഴി​ലാ​ളി​ക​ളാ​ണ് പു​ഴ​യി​ൽ മൃ​ത​ദേ​ഹം ആ​ദ്യം ക​ണ്ടെ​ത്തി​യ​ത്. പാ​വ​റ​ട്ടി പോ​ലീ​സെ​ത്തി കേ​സെ​ടു​ത്ത് അ​ന്വ​ഷ​ണം തു​ട​ങ്ങി​യി​രു​ന്നു. മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ന്ന വാ​ർ​ത്ത​യെ തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ൾ മെ​ഡി​ക്ക​ൽ കോ​ളജ് ആ​ശു​പ​തി​യി​ലെ​ത്തി തി​രി​ച്ച​റി​ഞ്ഞു. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് കൈ​മാ​റും.