തു​റ​വ​ന്‍​കു​ന്ന്: തു​റ​വ​ന്‍​കു​ന്ന് സെ​ ന്‍റ് ജോ​സ​ഫ് ഇ​ട​വ​ക ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സി​ന്‍റെയും മാ​തൃ സം​ഘ​ത്തി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ ല്‍ ന​ട​ന്ന "അ​മ്മ​യ്ക്കൊ​രു പൂച്ചെ​ണ്ട്' മ​ന്ത്രി ഡോ. ​ആ​ര്‍. ബി​ന്ദു ഉ​ദ്ഘാ​ട​നം ചെയ്തു. ഇ​ട​വ​ക​യി​ലെ എ​ല്ലാ അ​മ്മ​മാ​രെ​യും സ​മ്മാ​ന​ങ്ങ​ള്‍ ന​ല്‍​കി ആ​ദ​രി​ച്ചു.
അ​കാ​ല​ത്തി​ല്‍ പൊ​ലി​ഞ്ഞ ഡോ​ണ്‍ ഗ്രേ​ഷ്യ​സി​ന്‍റെ​യും അ​നി​ല്‍ വാ​ച്ചാം​കു​ള​ത്തി​ന്‍റെ​യും സ്മ​ര​ണ​യ്ക്കാ​യ് ന​ട​ത്തി​യ ക​നി​വ് ജീ​വകാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന ഫ​ണ്ട് ശേ​ഖ​ര​ണ ഫു​ട്‌​ബോ​ള്‍ ഷൂ​ട്ടൗ​ട്ട് മേ​ള​യി​ല്‍ ജേ​താ​ക്ക​ളാ​യ​വ​ര്‍​ക്കു​ള്ള കാ​ഷ് അ​വാ​ര്‍​ഡും ട്രോ​ഫി​യും ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ ഫാ. ​വി​ന്‍​സ​ന്‍ ഈ​ര​ത്ത​റ സ​മ്മാ​നി​ച്ചു.

രോ​ഗി​ക​ള്‍​ക്കു​ള്ള ഡ​യാ​ലി​സി​സ് കി​റ്റു​ക​ള്‍ മു​രി​യാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ് ചി​റ്റി​ല​പ്പി​ള്ളി വി​ത​ര​ണം ചെ​യ്തു. ഇ​ട​വ​ക വി​കാ​രി ഫാ. ​സെ​ബി കൂ​ട്ടാ​ല​പ​റ​മ്പി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മി​ക​ച്ച ക​ര്‍​ഷ​ക അ​വാ​ര്‍​ഡ് നേ​ടി​യ സെ​ബി താ​ണി​ക്ക​ല്‍, ക​ത്രീ​ന സ്റ്റീ​ഫ​ന്‍ എ​ന്നി​വ​രെ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ റോ​സ്മി ജ​യേ​ഷ്, മ​ണി സ​ജ​യ​ന്‍ എ​ന്നി​വ​രും മി​ക​ച്ച ക​ലാ​കാ​ര​ന്മാ​രാ​യ ര​ജ്ഞി​ത്ത് ക​ലാ​ഭ​വ​ന്‍, കൃ​ഷ്ണ​കു​മാ​ര്‍ ആ​ലു​വ എ​ന്നി​വ​രെ ഫാ. ​ഷാ​ജു ചി​റ​യ​ത്തും അ​വാ​ര്‍​ഡു​ക​ള്‍ ന​ല്‍​കി ആ​ദ​രി​ച്ചു. ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ജോ​സ​ഫ് അ​ക്ക​ര​ക്കാ​ര​ന്‍, മ​ദ​ര്‍ സി​സ്റ്റ​ര്‍ ഷീ​ന്‍ സി​എ​സ്‌​സി, വി​ന്‍​സ​ന്‍ ക​രി​പ്പാ​യി, ഷി​ജി ജോ​ര്‍​ജ് എ​ന്നി​വ​ര്‍ പ്ര സം​ഗി​ച്ചു.