ഇ​രി​ങ്ങാ​ല​ക്കു​ട: ടൗ​ണ്‍ അ​മ്പ് ഫെ​സ്റ്റ് 2025ന്‍റെ ​സ്വാ​ഗ​തസം​ഘം ഓ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​നം സെ​ന്‍റ് തോ​മ​സ് ക​ത്തീ​ഡ്ര​ല്‍ വി​കാ​രി റ​വ.​ഡോ. ലാ​സ​ര്‍ കു​റ്റി​ക്കാ​ട​നും ഇ​രി​ങ്ങാ​ല​ക്കു​ട സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ അ​നി​ഷ് ക​രീ​മും ചേ​ര്‍​ന്ന് നി​ര്‍​വ​ഹി​ച്ചു. ടൗ​ണ്‍ അ​മ്പ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് റെ​ജി മാ​ള​ക്കാ​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ജി​ക്‌​സ​ണ്‍ മ​ങ്കി​ടി​യാ​ന്‍, സെ​ക്ര​ട്ട​റി ബെ​ന്നി വി​ന്‍​സെ​ന്‍റ്്, ട്ര​ഷ​റ​ര്‍ വി​ന്‍​സെ​ന്‍റ്് കോ​മ്പാ​റ​ക്കാ​ര​ന്‍, പ്രോ​ഗ്രാം ക​മ്മി​റ്റി ക​ണ്‍​വീ​ന​ര്‍ ടെ​ല്‍​സ​ണ്‍ കോ​ട്ടോ​ളി, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​നസ​മി​തി പ്ര​സി​ഡ​ന്‍റ് ഷാ​ജു പാ​റേ​ക്കാ​ട​ന്‍, അ​ഡ്വ. ഹോ​ബി ജോ​ളി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ക​ന്‍ ബാ​ബു കാ​ച്ച​പ്പി​ള്ളി ആ​ദ്യ ധ​നസ​ഹാ​യം ന​ല്‍​കി. ഡ​യ​സ് ജോ​സ​ഫ്, പോ​ളി കോ​ട്ടോ​ളി, ജോ​ജോ പ​ള്ള​ന്‍, ജോ​ബി അ​ക്ക​ര​ക്കാ​ര​ന്‍, ബെ​ന്നി ച​ക്കാ​ല​ക്ക​ല്‍, ഡേ​വി​സ് ച​ക്കാ​ല​ക്ക​ല്‍, ജോ​യ് ചെ​റ​യാ​ല​ത്ത്, ഷാ​ജു പ​ന്ത​ലി​പ്പാ​ട​ന്‍, ര​ക്ഷാ​ധി​കാ​രി​ക​ളാ​യ സേ​വ്യ​ര്‍ കോ​ട്ടോ​ളി, വ​ര്‍​ഗീ​സ് ചെ​റ​യാ​ല​ത്ത് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.