ശ്രീ​നാ​രാ​യ​ണ​പു​രം: 71 - ാമ​ത് കൊ​ടു​ങ്ങ​ല്ലൂ​ർ താ​ലൂ​ക്ക് സ​ഹ​ക​ര​ണ വാ​രാ​ഘോ​ഷം ശ്രീ​നാ​രാ​യ​ണ​പു​ര​ത്ത് ഇ.​ടി.​ ടൈ​സ​ൺ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ​ശ്രീ​നാ​രാ​യ​ണ​പു​രം എ​സ്‌ബി ​അ​വ​ന്യൂ പ്ലാ​സ​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ സ​ർ​ക്കി​ൾ സ​ഹ​ക​ര​ണ യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ അ​ഡ്വ.​ എം.​ ബി​ജു​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​ആ​ർ.​ സു​നി​ൽ​കു​മാ​ർ എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

​ശ്രീ​നാ​രാ​യ​ണ​പു​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​എ​സ്. മോ​ഹ​ന​ൻ, ടൗ​ൺ സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ്് അ​ഡ്വ. ന​വാ​സ് കാ​ട്ട​ക​ത്ത്, കാ​ർ​ഷി​കബാ​ങ്ക് പ്ര​സി​ഡ​ന്‍റ്് ടി.​എം. നാ​സ​ർ, പാ​പ്പി​നി​വ​ട്ടം ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ബേ​ബി പ്ര​ഭാ​ക​ര​ൻ, പൂ​വ​ത്തുംക​ട​വ് ബാ​ങ്ക് പ്ര​സി​ഡ​ന്‍റ്് ഇ. ​വി. സു​രേ​ന്ദ്ര​ൻ, എ​ട​വി​ല​ങ്ങ് ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് പ്രേ​മാ​ന​ന്ദ്, മേ​ത്ത​ല ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. സി.​പി. ര​മേ​ശ​ൻ, മു​സി​രി​സ് വെ​ൽ​ഫെ​യ​ർ സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് ബ​ഷീ​ർ കൊ​ണ്ടാ​മ്പ​ള്ളി, അ​സി​. ര​ജി​സ്‌​ട്രാ​ർ എ.​എ. സാ​ബു, അ​സി​. ഡ​യ​റ​ക്ട​ർ ജി​റ്റ്സി ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന സെ​മി​നാ​റി​ൽ റി​ട്ട. അ​സി​. ര​ജി​സ്‌​ട്രാ​ർ മോ​ഹ​ൻ​ദാ​സ് വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു.

റി​ട്ട.​ അ​സി. ര​ജി​സ്‌​ട്രാ​ർ പി.​എ​സ്.​ ശ​ങ്ക​ര​ൻ മോ​ഡ​റേ​റ്റ​റാ​യി. പെ​രി​ഞ്ഞ​നം ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് എം.​എ​സ്.​ ദി​ലീ​പ്, പൊ​യ്യ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ്് സി.​എ​സ്. ​ര​ഘു, അ​ഴീ​ക്കോ​ട് ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് പി.പി. ജോ​ൺ, പു​ല്ലൂ​റ്റ് വ​നി​താ സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് ഖ​ദീ​ജാ​ബി, സ​ലി​മു​ദ്ദീ​ൻ എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു. തു​ട​ർ​ന്ന് ബാ​ങ്ക് ജീ​വ​ന​ക്കാ​രു​ടെ​യും ഡ​യ​റ​ക്ട​ർ​മാ​രു​ടെ​യും ക​ലാ​പ​രി​പാ​ടി​ക​ൾ ന​ട​ന്നു.​ ചെ​ന്ത്രാ​പ്പി​ന്നി ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് എം.​വി.​ ഹ​രി​ലാ​ൽ , പു​ല്ലൂ​റ്റ് ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് കെ.​ജി.​ മു​ര​ളീ​ധ​ര​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.