ചാ​ല​ക്കു​ടി: മൂ​ന്നാ​മ​ത് ദേ​ശീ​യ ഫാ​ർ​മ​സി വാ​രാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​ലൂ​ർ നി​ർ​മ​ല കോ​ള​ജ് ഓ​ഫ് ഹെ​ൽ​ത്ത് സ​യ​ൻ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മെ​ഗാ ആ​രോ​ഗ്യ പ​രി​പാ​ല​ന ബോ​ധ​വ​ത്ക​ര​ണറാ​ലി ന​ട​ത്തും.

ഇ​ന്ന് 10ന് ​റാ​ലി സ​നീ​ഷ്കു​മാ​ർ ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. റാ​ലി​യി​ൽ നി​ർ​മ​ല കോ​ള​ജ് ഓ​ഫ് ഹെ​ൽ​ത്ത് സ​യ​ൻ​സി​ലെ മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ളും മ​റ്റു സ്റ്റാ​ഫ് അം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ക്കും.

റാ​ലി ടൌ​ൺ പോ​സ്റ്റ് ഓ​ഫീ​സ് പ​രി​സ​ര​ത്തു നി​ന്ന് ആ​രം​ഭി​ച്ച് ചാ​ല​ക്കു​ടി പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡി​ന​ടു​ത്ത് സ​മാ​പി​ക്കും. റാ​ലി​യി​ൽ ഉ​ട​നീ​ളം ആ​രോ​ഗ്യ സം​ര​ക്ഷ​ണബോ​ധ​വ​ത്ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ല​ക്കാ​ർ​ഡു​ക​ളു​ടെ പ്ര​ദ​ർ​ശ​ന​വും ല​ഘു​ലേ​ഖ ക​ളു​ടെ വി​ത​ര​ണ​വും ആ​രോ​ഗ്യ പ​രി​പാ​ല​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ​യി​നം പ​രി​പാ​ടി ക​ളും ഉ​ണ്ടാ​യി​രി​ക്കും.

വാ​രാ​ഘോ​ഷ​സ​മാ​പ​ന സ​മ്മേ​ ള​നം ര​ണ്ടി​ന് ന​ട​ക്കും. ഐ​പി​ഐ കേ​ര​ള​സം​സ്ഥാ​ന ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ഡോ. ​ജോ​ൺ ജോ​സ​ഫ് മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. നി​ർ​മ​ല ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ്യ​ൻ​സ് വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ഡാ​ലി സ​ജീ​വ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ഫാ​ർ​മ എ​ക്സ്‌​പ്ലോ​ർ വി​ജ​യി​ക​ൾ​ക്ക് കാ​ഷ് പ്രൈ​സു​ക​ൾ വി​ത ​ര​ണം ചെ​യ്യു​ന്ന​താ​ണെ​ന്ന് പ്രി​ൻ​സി​പ്പ​ൽ ഡോ. ​എ​ൽ. സു​ദ​ർ​ശ​ൻ, അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഇ.​എ. ജോ​യ്, പി​ആ​ർ​ഒ സി.​വി. ന​ന്ദ​കു​മാ​ർ എ​ന്നി​വ​ർ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.