ത​ല​യോ​ല​പ്പ​റ​മ്പ്: പൊ​ന്നു​രു​ക്കും​പാ​റ പാ​ട​ശേ​ഖ​ര​ത്തി​ൽ 27 വ​ർ​ഷ​ത്തി​നു​ശേ​ഷം വ​ർ​ഷ​കൃ​ഷി ആ​രം​ഭി​ക്കു​ന്നു.

ത​ല​യോ​ല​പ്പ​റ​മ്പ് കൃ​ഷി​ഭ​വ​ൻ ഒ​ഫീ​സ​ർ ആ​ർ. അ​ന​ഘ മു​തി​ർ​ന്ന ക​ർ​ഷ​ക​ൻ ര​മ​ണ​ന് വി​ത്ത് കൈ​മാ​റി.

പാ​ട​ശേ​ഖ​ര​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ, കൃ​ഷി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, ക​ർ​ഷ​ക​ർ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.