കാ​ഞ്ഞി​ര​പ്പ​ള്ളി: അ​ക​ക്ക​ണ്ണി​ന്‍റെ വെ​ളി​ച്ച​ത്തി​ൽ കാ​ള​കെ​ട്ടി അ​സീ​സി അ​ന്ധ​വി​ദ്യാ​ല​യ​ത്തി​ൽ നി​ന്നു പ​രീ​ക്ഷ​യെ​ഴു​തി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മി​ക​ച്ച വി​ജ​യം. പാ​ല​പ്ര പു​ളി​മൂ​ട്ടി​ൽ മു​ഹ​മ്മ​ദ് അ​ൻ​സാ​ർ, ഇ​ടു​ക്കി എ​ഴു​കും​വ​യ​ൽ ഡൊ​ണാ​ൾ​ഡ് ഷാ​ജി, പ​ത്ത​നം​തി​ട്ട അ​ൻ​സി മ​ൻ​സി​ൽ കു​ല​ശേ​ഖ​ര​പ​തി ജെ. ​അ​ൽ റി​സാ​ൻ, കോ​ത​മം​ഗ​ലം ധ​ർ​മ​ഗി​രി വി​കാ​സ് അ​നു​മോ​ൾ രാ​ജു, കൊ​പ്രാ​ക്ക​ളം കൊ​ച്ചു​പു​ര​യ്ക്ക​ൽ ഗം​ഗാ​മോ​ൾ ജ​നി​ഷ്, പ​ത്ത​നം​തി​ട്ട പ​ന്ത​ളം പ​ടി​ഞ്ഞാ​റോ പീ​ടി​ക​യി​ൽ സോ​നാ ബി​ജു, മോ​നി​ക്ക (ചി​ൽ​ഡ്ര​ൻ​സ് ഹോം, ​കാ​ക്ക​നാ​ട്) എ​ന്നി​വ​രാ​ണ് സ്ക്രൈ​ബി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പ​രീ​ക്ഷ​യെ​ഴു​തി വി​ജ​യി​ച്ച​ത്.

ഒ​ന്നുമു​ത​ല്‍ ഏ​ഴുവ​രെ ക്ലാ​സു​ക​ളി​ല്‍ അ​സീ​സി അ​ന്ധ​വി​ദ്യാ​ല​യ​ത്തി​ലും ഹൈ​സ്‌​കൂ​ള്‍ പ​ഠ​നം അ​ച്ചാ​മ്മ മെ​മ്മോ​റി​യ​ല്‍ സ്‌​കൂ​ളി​ലു​മാ​യി​രു​ന്നു. ക​ലാമ​ത്സ​ര​ങ്ങ​ളി​ലും സ്‌​പെ​ഷ​ല്‍ സ്‌​കൂ​ള്‍ സം​സ്ഥാ​ന ക​ലോ​ത്സ​വ​ത്തി​ലും ഇ​വ​ര്‍ ക​ഴി​വ് തെ​ളി​യി​ച്ചി​ട്ടു​ണ്ട്.