ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ ഗസ്റ്റ് അധ്യാപക നിയമനം
1549579
Tuesday, May 13, 2025 5:46 PM IST
കോട്ടയം: സെന്റ് ജോസഫ്സ് സിഎംഐ കോര്‍പറേറ്റ് എഡ്യൂക്കേഷണല്‍ ഏജന്‍സിയുടെ കീഴിലുള്ള വിവിധ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ 2025-26 അക്കാദമികവര്‍ഷം എച്ച്എസ്എസ് ടി (സീനിയര്‍ ) കണക്ക്, ഇംഗ്ലീഷ്, ഹിന്ദി ഒഴിവുകളിലേക്കും എച്ച്എസ്എസ്ടി (ജൂണിയര്‍) കണക്ക്, ഇംഗ്ലീഷ്, ഫിസിക്സ്, ഹിന്ദി, കെമിസ്ട്രി, സുവോളജി, മലയാളം, ഇക്കണോമിക്സ് എന്നീ വിഷയങ്ങളിലുണ്ടാകുന്ന ഒഴിവുകളിലേക്കും ഗസ്റ്റ് അധ്യാപകരായി നിയമിക്കപ്പെടുന്നതിന് താത്പര്യമുള്ള നിര്‍ദിഷ്ട യോഗ്യതയുള്ളവര്‍ പൂര്‍ണവിവരങ്ങളടങ്ങുന്ന അപേക്ഷ കോട്ടയം സിഎംഐ പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ പ്രവര്‍ത്തിക്കുന്ന കോര്‍പറേറ്റ് മാനേജ്മെന്റ് ഓഫീസില്‍ 23നു മുമ്പ് സമര്‍പ്പിക്കേണ്ടതാണ്. 9497320889.