ചെ​​​ത്തി​​​പ്പു​​​ഴ: സെ​​​ന്‍റ് തോ​​​മ​​​സ് ആ​​​ശു​​​പ​​​ത്രി എ​​​ന്‍ഡോ​​​ക്രൈ​​​നോ​​​ള​​​ജി ഡി​​​പ്പാ​​​ര്‍ട്‌​​​മെ​​​ന്‍റി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ സൗ​​​ജ​​​ന്യ ഡ​​​യ​​​ബ​​​റ്റി​​​ക് ക്യാ​​​മ്പ് നാളെ മു​​​ത​​​ല്‍ 29 വ​​​രെ ന​​​ട​​​ത്തും. ഡോ.​​​അ​​​ര​​​വി​​​ന്ദ് പ്ര​​​സാ​​​ദ് (ക​​​ണ്‍സ​​​ള്‍ട്ട​​​ന്‍റ് എ​​​ന്‍ഡോ​​​ക്രൈ​​​നോ​​​ള​​​ജി​​​സ്റ്റ്) ക്യാ​​​മ്പി​​​ന് നേ​​​തൃ​​​ത്വം ന​​​ല്‍കും.

ക്യാ​​​മ്പി​​​ല്‍നി​​​ന്ന് നി​​​ര്‍ദ്ദേ​​​ശി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​വ​​​ര്‍ക്ക് ഡോ. ​​​ഷൈ​​​മ മാ​​​ര്‍ക്കോ​​​സി​​​ന്‍റെ (ക​​​ണ്‍സ​​​ള്‍ട്ട​​​ന്‍റ് ഒ​​​ഫ്താ​​​ല്‍മോ​​​ള​​​ജി​​​സ്റ്റ്) നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ സൗ​​​ജ​​​ന്യ ഡ​​​യ​​​ബ​​​റ്റി​​​ക് റെ​​​റ്റി​​​നോ​​​പ്പ​​​തി പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു​​​ള്ള സൗ​​​ക​​​ര്യ​​​വും ല​​​ഭ്യ​​​മാ​​​യി​​​രി​​​ക്കും.

രാ​​​വി​​​ലെ ഒ​​​മ്പ​​​തു​​​മു​​​ത​​​ല്‍ ഉ​​​ച്ച​​​യ്ക്ക് ഒ​​​ന്നു​​​വ​​​രെ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ക്യാ​​​മ്പി​​​ല്‍ ക​​​ണ്‍സ​​​ള്‍ട്ടേ​​​ഷ​​​ന്‍ സൗ​​​ജ​​​ന്യ​​​മാ​​​ണ്. ലാ​​​ബ് സേ​​​വ​​​ന​​​ങ്ങ​​​ള്‍ക്കും റേ​​​ഡി​​​യോ​​​ള​​​ജി സേ​​​വ​​​ന​​​ങ്ങ​​​ള്‍ക്കും 25 ശ​​​ത​​​മാ​​​നം ഡി​​​സ്‌​​​കൗ​​​ണ്ടും ല​​​ഭി​​​ക്കും. ക്യാ​​​മ്പി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കാ​​​നു​​​ള്ള​​​വ​​​ര്‍ മു​​​ന്‍കൂ​​​ട്ടി ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യേ​​​ണ്ട​​​താ​​​ണ്. ഫോ​​​ണ്‍: 0481 272 2100.

എ​​​ല്ലാ​​​വി​​​ധ അ​​​ത്യാ​​​ധു​​​നി​​​ക സൗ​​​ക​​​ര്യ​​​ങ്ങ​​​ളോ​​​ടും​​​കൂ​​​ടി ഉ​​​ന്ന​​​ത​​​നി​​​ല​​​വാ​​​ര​​​മു​​​ള്ള പ്ര​​​മേ​​​ഹ​​​രോ​​​ഗ ചി​​​കി​​​ത്സ വി​​​ദ​​​ഗ്ധ സം​​​ഘ​​​ത്തി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ കു​​​റ​​​ഞ്ഞ ചെ​​​ല​​​വി​​​ല്‍ ചെ​​​ത്തി​​​പ്പു​​​ഴ സെ​​​ന്‍റ് തോ​​​മ​​​സ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ല​​​ഭ്യ​​​മാ​​​ണെ​​​ന്ന് ആ​​​ശു​​​പ​​​ത്രി എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്‌​​​ട​​​ര്‍ ഫാ. ​​​ജെ​​​യിം​​​സ് പി. ​​​കു​​​ന്ന​​​ത്ത് അ​​​റി​​​യി​​​ച്ചു.