വൈ​​​ക്കം: വൈ​​​ക്ക​​​ത്ത​​​ഷ്ട​​​മി ഉ​​​ത്സ​​​വ​​​ത്തി​​​ൽ ഏ​​​റ്റ​​​വും ജ​​​ന​​​ത്തി​​​ര​​​ക്ക​​​നു​​​ഭ​​​വ​​​പ്പെ​​​ട്ട പ​​​ടി​​​ഞ്ഞാ​​​റെ ഗോ​​​പു​​​രം മു​​​ത​​​ൽ ബോ​​​ട്ട് ജെ​​​ട്ടി വ​​​രെ​​​യും ബ​​​സ് സ്റ്റാ​​​ൻ​​​ഡ് പ​​​രി​​​സ​​​ര​​​ത്തും വ​​​ഴി​​​വി​​​ള​​​ക്കു​​​ക തെ​​​ളി​​​യാ​​​തി​​​രു​​​ന്ന​​​ത് ഭ​​​ക്ത​​​ർ​​​ക്ക് ദു​​​രി​​​ത​​​മാ​​​യ​​​താ​​​യി എ​​​സ്എ​​​ൻ​​​ഡി​​​പി യോ​​​ഗം യൂ​​​ത്ത് മൂ​​​വ്മെ​​​ന്‍റ് വൈ​​​ക്കം യൂ​​​ണി​​​യ​​​ൻ.

പ​​​തി​​​നാ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​ന് ഭ​​​ക്ത​​​രും നൂ​​​റു​​​ക​​​ണ​​​ക്കി​​​ന് വ​​​ഴി​​​യോ​​​ര​​​ക്ക​​​ച്ച​​​വ​​​ട​​​ക്കാ​​​രും എ​​​ത്തി​​​ച്ചേ​​​ർ​​​ന്ന വൈ​​​ക്ക​​​ത്ത് താ​​​ത്കാ​​​ലി​​​ക ടോ​​​യി​​​ലെ​​​റ്റ് സം​​​വി​​​ധാ​​​നം ക്ര​​​മീ​​​ക​​​രി​​​ക്കാ​​​ത്ത അ​​​ധി​​​കൃ​​​ത​​​രു​​​ടെ ന​​​ട​​​പ​​​ടി​​​യെ യോ​​​ഗം കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

സം​​​സ്ഥാ​​​ന വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് വി​​​വേ​​​ക് പ്ലാ​​​ത്താ​​​ന​​​ത്ത് യോ​​​ഗം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. വൈ​​​ക്കം യൂ​​​ണി​​​യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് മ​​​നു ചെ​​​മ്മ​​​നാ​​​ക​​​രി അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. സെ​​​ക്ര​​​ട്ട​​​റി ര​​​മേ​​​ഷ് കോ​​​ക്കാ​​​ട്ട്, ഉ​​​ണ്ണി​​​കൃ​​​ഷ്ണ​​​ൻ, വി​​​ഷ്ണു​​​രാ​​​ജ്, സു​​​ധീ​​​ഷ്, സി​​​ജു, അ​​​ഖി​​​ൽ മാ​​​ട​​​ക്ക​​​ൽ, പ്ര​​​നോ​​​വ്, ദീ​​​പു, മോ​​​ഹി​​​ത്ത്,പ്ര​​​വീ​​​ൺ, ച​​​ന്ദ്ര​​​ജി​​​ത്ത് ച​​​ക്ര​​​പാ​​​ണി തു​​​ട​​​ങ്ങി​​​യ​​​വ​​​ർ സം​​​ബ​​​ന്ധി​​​ച്ചു.