ച​ങ്ങ​നാ​ശേ​രി: കേ​ര​ള സ​ര്‍ക്കാ​ര്‍ കാ​യി​ക വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ നി​ര്‍മി​ക്കു​ന്ന സി​ന്ത​റ്റി​ക് ട​ര്‍ഫി​ന്‍റെ നി​ര്‍മാ​ണോ​ദ്ഘാ​ട​നം ജോ​ബ് മൈ​ക്കി​ള്‍ എം​എ​ല്‍എ നി​ര്‍വ​ഹി​ച്ചു. കു​റി​ച്ചി പ​ഞ്ചാ​യ​ത്തി​ലെ പ​തി​നേ​ഴാം വാ​ര്‍ഡ് ഔ​ട്ട്‌​പോ​സ്റ്റ് ജം​ഗ്ഷ​നി​ലാ​ണ് ക​ളി​സ്ഥ​ലം സ്ഥി​തി​ചെ​യ്യു​ന്ന​ത്.

കു​റി​ച്ചി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ജാ​ത സു​ശീ​ല​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ള്ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ടോ​മി​ച്ച​ന്‍ ജോ​സ​ഫ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബ്ലോ​ക്ക് മെം​ബ​ര്‍ ഷീ​ല​മ്മ ജോ​സ​ഫ്, കെ. ​ഗീ​താ​കു​മാ​രി, പ്ര​ശാ​ന്ത് മ​ന​ന്താ​നം, കൊ​ച്ചു​റാ​ണി ജോ​സ​ഫ്, പൊ​ന്ന​മ്മ സ​ത്യ​ന്‍, എ​ന്‍. മു​ര​ളീ​ധ​ര​ന്‍ നാ​യ​ര്‍, അ​ഗ​സ്റ്റി​ന്‍ കെ. ​ജോ​ര്‍ജ്, ശാ​ലി​നി സൂ​ര​ജ്, കെ.​പി. സ​തീ​ഷ്, ബി​ജു തോ​മ​സ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.