അ​ന്ത​ർ സം​സ്ഥാ​ന സാം​സ്‌​കാ​രി​ക വി​നി​മ​യ സ​മ്മേ​ള​നം ന​ട​ത്തി
Sunday, September 22, 2024 3:33 AM IST
അ​മ്പ​ല​പ്പു​ഴ: ജൂ​ണി​യ​ർ ജേസി​സ് അ​ന്ത​ർ സം​സ്ഥാ​ന സാം​സ്‌​കാ​രി​ക വി​നി​മ​യ സ​മ്മേ​ള​നം ന​ട​ത്തി. പു​ന്ന​പ്ര ജെ​സി​ഐ ഇ​ന്ത്യ വ​ജ്ര ജൂ​ബി​ലി ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചു ജെ​സി​ഐ തി​രു​പ്പ​തി ഒ​ഡി​സി​യു​മാ​യി ചേ​ർ​ന്ന് ജൂ​ണി​യ​ർ ജേസി​സ് സോ​ൺ 22ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജെ​സി​ഐ പു​ന്ന​പ്ര ന​ട​ത്തി​യ അ​ന്ത​ർ സം​സ്ഥാ​ന സാം​സ്‌​കാ​രി​ക വി​നി​മ​യ സ​മ്മേ​ള​നം എ​ച്ച്. സ​ലാം എം ​എ​ൽ എ ​ഉ​ദ്ഘാ​ട​നം ചെ​യ്തു.

ആ​ല​പ്പു​ഴ ചി​ല്ല ആ​ർ​ട്ട്‌ ക​ഫെ​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ജൂ​നി​യ​ർ ജേസി​സ് സോ​ൺ പ്ര​സി​ഡ​ന്‍റ് റി​സാ​ൻ എ.​ന​സീ​ർ അ​ധ്യ​ക്ഷം വ​ഹി​ച്ചു. ജെസിഐ ​സോ​ൺ ഭാ​ര​വാ​ഹി​ക​ളാ​യ ഡോ. ​ഷ​ബി​ൻ ഷാ, ​രാ​മ​കൃ​ഷ്ണ​ൻ, ജാ​യു പ്ര​കാ​ശ്, പി. ​അ​ശോ​ക​ൻ, അ​ഡ്വ. പ്ര​ദീ​പ് കൂ​ട്ടാ​ല, മാ​ത്യു തോ​മ​സ്, ഡോ. ​ഒ. ജെ. ​സ്‌​ക​റി​യ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ആ​ന്ധ്ര, കേ​ര​ള ക​ലാ​രൂ​പ​ങ്ങ​ൾ കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു.