ഓ​ണാ​ഘോ​ഷം സംഘടിപ്പിച്ചു
Sunday, September 22, 2024 11:12 PM IST
ചെ​ങ്ങ​ന്നൂ​ർ: കേ​ര​ള ഗ​ണ​ക മ​ഹാ​സ​ഭ 35 ന​മ്പ​ർ ചെ​റി​യ​നാ​ട് ഗ​ണ​ക ര​ഞ്ജി​നി ശാ​ഖ​യു​ടെ ഓ​ണാ​ഘോ​ഷം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ത്തി. ജ്യോ​തി​ഷ പ​ണ്ഡി​ത​ൻ ബു​ധ​നൂ​ർ രാ​ജേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ശാ​ഖാ സെ​ക്ര​ട്ട​റി വി.​ജി. സ​ജി​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി. പ്ര​മു​ഖ നാ​ട​ക ക​ലാ​കാ​ര​ൻ കെ​പി​എ​സി ക​ലേ​ശ​ൻ മു​ഖ്യ അ​തി​ഥിയാ​യി​രു​ന്നു. കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല സി​ൻ​ഡി​ക്കേ​റ്റം​ഗം ഡോ. ​കെ.​സി. പ്ര​കാ​ശ് ക​ലാ​സ​ന്ധ്യ ഉ​ദ്ഘാ​ട​നം ചെ​യ്തു. ശാ​ഖാ സെ​ക്ര​ട്ട​റി ബി. ​അ​നി​ൽ​കു​മാ​ർ, ഡോ. ​ബി. അ​ജി​ത്കു​മാ​ർ, കെ.​ജി. ഗോ​പി​നാ​ഥ്, രാ​ജീ​വ്, അ​ഡ്വ. ശ്രീ​ക​ല തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ഹ​രി​പ്പാ​ട്: മ​ണ്ണാ​റ​ശാ​ല മ​യൂ​രം റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷ​ത്തി​ന് പു​ല്ലാം​വ​ഴി നാ​രാ​യ​ണ​ൻ ന​മ്പൂ​തി​രി ദീ​പം​കൊ​ളു​ത്തി. എം​ബി​ബി​എ​സ് പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ ചു​ള്ളി​യി​ൽ ഡോ.​ അ​തു​ൽ സി.​ മോ​ഹ​ന​ൻ, 2024 കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സി​ൽ യോ​ഗ്യ​ത നേ​ടി​യ അ​മേ​യ എ​ന്നി​വ​രെ ന​ഗ​ര​സ​ഭാ ആ​രോ​ഗ്യ സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ എ​സ്.​ നാ​ഗ​ദാ​സ് അ​നു​മോ​ദി​ച്ചു. അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് മ​ണ്ണാ​റ​ശാ​ല​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ക​വി​സം​ഗ​മം ന​ട​ന്നു. ക​രു​വാ​റ്റ കെ.​എം. പ​ങ്ക​ജാ​ക്ഷ​ൻ, ഹ​രി​പ്പാ​ട് ഭാ​സ്ക​ര​ൻ നാ​യ​ർ, വി​ശ്വ​ൻ ക​രു​വാ​റ്റ, ഹ​രി​പ്പാ​ട് ശ്രീ​കു​മാ​ർ, അ​നാ​മി​ക ഹ​രി​പ്പാ​ട്, വി​നോ​ദ് ക​രു​വാ​റ്റ, ജ​ല​ജാ സു​രേ​ഷ്, ന​ടു​വ​ട്ടം ദാ​മോ​ദ​ര​ൻ, ശൈ​ല​ജ മു​നീ​ർ ക​വി​താ സ​ന്തോ​ഷ്, പ്രി​യ എ​സ്.​ പൈ എ​ന്നി​വ​ർ ക​വി​ത​ അ​വ​ത​രി​പ്പി​ച്ചു.

ഹ​രി​പ്പാ​ട്: മാ​നി​ഷാ​ദ ക​ലാ സാം​സ്കാ​രി​ക വേ​ദി 36-ാം വാ​ർ​ഷി​ക​വും ഓ​ണോ​ത്സ​വ​വും ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജോ​ൺ തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​രി കെ.​ ഹ​രി​പ്പാ​ട് അ​ധ്യ​ക്ഷ​നാ​യി. പ്ര​ഥ​മ മാ​നി​ഷാ​ദ പു​ര​സ്കാ​രം (10,000രൂ​പ)​ ക​വി ഡോ.​എ​സ്.​ അ​രു​ൺ​കു​മാ​റി​നു സ​മ്മാ​നി​ച്ചു. എ​സ്എ​സ്എ​ൽ​സി, പ്ല ​സ്‌​ടു പ​രീ​ക്ഷ​ക​ളി​ൽ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ​പ്ല​സ് നേ​ടി​യ​വ​രെ അ​നു​മോ​ദി​ച്ചു.

ന​ഗ​ര​സ​ഭാ സ്ഥി​രം​സ​മി​തി ചെ​യ​ർ​മാ​ൻ എ​സ്. കൃ​ഷ്ണ​കു​മാ​ർ സ​മ്മാ​ന​വി​ത​ര​ണം ന​ട​ത്തി. മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ മി​ക​ച്ച അ​ധ്യാ​പ​ക​ർ​ക്കു ന​ൽ​കു​ന്ന സി.​പി.​ ചാ​ണ്ടി ആ​ചാ​ര്യ പു​ര​സ്കാ​രം ല​ഭി​ച്ച ജി. ​രാ​ധാ​കൃ​ഷ്ണ​നെ ആ​ദ​രി​ച്ചു. വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്ര​തി​ഭ തെ​ളി​യി​ച്ച മ​നു ക​ണ്ണ​ന്താ​നം, ഡോ.​ വൈ​രശേരി വാ​മ​ന​ൻ ന​മ്പൂ​തി​രി, സി. ​പ്ര​കാ​ശ് ന​ല്ലോ​ട്ടി​ൽ, എ.​അ​ന്ന​ദ, മാ​ന​സ​മീ​ര, സ്വാ​തി വി​ജ​യ​ൻ, ദേ​വ​പ്രി​യ, കെ.​ബി. ഭ​ഗ​ത്ത് എ​ന്നി​വ​ർ​ക്ക് ന​ഗ​ര​സ​ഭാ സ്ഥി​രം സ​മി​തി ചെ​യ​ർ​പേ​ഴ്സ​ൺ നി​ർ​മ​ലാ​കു​മാ​രി ഉ​പ​ഹാ​രം ന​ൽ​കി. മ​നോ​ജ് എ​രു​മ​ക്കാ​ട്, ആ​ർ.​മു​ര​ളീ​ധ​ര​ൻ നാ​യ​ർ, രാ​ജീ​വ് ശ​ർ​മ, എ​ഡി​സ​ൺ തോ​മ​സ്, എം.​ബാ​ല​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


മാ​വേ​ലി​ക്ക​ര: ചെ​ട്ടി​കു​ള​ങ്ങ​ര 1716 -ാം ന​മ്പ​ർ കൈ​ത തെ​ക്ക് എ​ൻ​എ​സ്എ​സ് ക​ര​യോ​ഗ​ത്തി​ന്‍റെ ഓ​ണാ​ഘോ​ഷ​വും കു​ടും​ബ സം​ഗ​മ​വും മാ​വേ​ലി​ക്ക​ര താ​ലൂ​ക്ക് എ​ൻ​എ​സ്എ​സ് ക​ര​യോ​ഗ യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് ഡോ.​ പ്ര​ദീ​പ് ഇ​റ​വ​ങ്ക​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ര​യോ​ഗം പ്ര​സി​ഡ​ന്‍റ് പി.​ വി​ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി വി.​ആ​ർ.​ സാ​നീ ഷ്കു​മാ​ർ അ​നു​മോ​ദ​ന​ങ്ങ​ൾ ന​ൽ​കി. യൂ​ണി​യ​ൻ ക​മ്മി​റ്റി അം​ഗം ജെ.​ രാ​ജീ​വ്കു​മാ​ർ ആ​ദ​ര​വു​ക​ൾ നി​ർ​വ​ഹി​ച്ചു.

വ​നി​ത സ​മാ​ജം യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് ശ്രീ​ല​ത ര​മേ​ശ്, ക​ര​യോ​ഗം സെ​ക്ര​ട്ട​റി പി.​കെ.​ സു​രേ​ഷ്കു​മാ​ർ, ഗോ​പാ​കൃ​ഷ്ണ​പി​ള്ള, ജ​യ​ശ്രീ ച​ന്ദ്ര​ൻ, മാ​യ​വി​ജ​യ​കു​മാ​ർ, വി.​ബി.​ പ്ര​സ​ന്ന​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മാ​വേ​ലി​ക്ക​ര: വൈ​എം​സി​എ​യു​ടെ ഓ​ണാ​ഘോ​ഷം വൈ​എം​സി​എ കേ​ര​ള റീ​ജൻ ചെ​യ​ർ​മാ​ൻ ജോ​സ് നെ​റ്റി​ക്കാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് ല​ഫ്റ്റ​ന​ന്‍റ് കേ​ണ​ൽ ഡോ. ​ജോ​ൺ ജേ​ക്ക​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ഥാ​കൃ​ത്തും നോ​വ​ലി​സ്റ്റു​മാ​യ കെ.​കെ.​ സു​ധാ​ക​ര​ൻ ഓ​ണ​സ​ന്ദേ​ശം ന​ൽ​കി. വൈ​എം​സി​എ സ​ബ് റീ​ജ​ൻ ചെ​യ​ർ​മാ​ൻ ജോ​സ​ഫ് ജോ​ൺ, വാ​ർ​ഡ് കൗ​ൺ​സി​ല​ർ എ​സ്.​ രാ​ജേ​ഷ്, മാ​വേ​ലി​ക്ക​ര വൈ​എം​സി​എ സെ​ക്ര​ട്ട​റി ടി.​കെ.​ രാ​ജീ​വ്കു​മാ​ർ, ട്ര​ഷ​റ​ർ എ.​ അ​ല​ക്സ്, ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗം ഫാ.​ ഗീ​വ​ർ​ഗീ​സ് പൊ​ന്നോ​ല, സ​ബ് റീ​ജൻ വൈ​സ് ചെ​യ​ർ​മാ​ൻ ഡോ.​ പ്ര​ദീ​പ് ജോ​ൺ ജോ​ർ​ജ്, കു​ര്യ​ൻ തൂ​മ്പു​ങ്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.