മ​ദ്യ​ന​യം പ്ര​ഖ്യാ​പി​ക്ക​ണം: മ​ദ്യ​വി​രു​ദ്ധസ​മി​തി
Sunday, September 22, 2024 3:33 AM IST
അ​മ്പ​ല​പ്പു​ഴ: സ​ർ​ക്കാ​ർ മ​ദ്യ​ന​യം പ്ര​ഖ്യാ​പി​ക്ക​ണ​മെന്ന് ​മ​ദ്യ​വി​രു​ദ്ധ സ​മി​തി. സ​ർ​ക്കാ​രി​ന്‍റെ മ​ദ്യ​ന​യം എ​ന്താ​ണണെ​ന്നു​ള്ള​തു സം​ബ​ന്ധി​ച്ച് വ​ർ​ഷ​ങ്ങ​ളാ​യി പ്ര​ഖ്യാ​പി​ക്കാ​തെ കി​ട​ക്കു​ന്ന​തി​ൽ ക​ള്ള​ക്ക​ളി​ക​ളുണ്ടെ​ന്ന് കേ​ര​ള പ്ര​ദേ​ശ് മ​ദ്യ​വി​രു​ദ്ധസ​മി​തി സം​സ്ഥാ​ന നേ​തൃ യോ​ഗം ആ​ക്ഷേ​പി​ച്ചു.   കൂ​ടു​ത​ൽ പ്ര​വ​ർ​ത്തി ദി​വ​സ​ങ്ങ​ൾ അ​നു​വ​ദി​ച്ച് മ​ദ്യ​ക്ക​ച്ച​വ​ടം ന​ട​ത്തു​വാ​നു​ള്ള അ​വ​സ​രം മ​ദ്യ വ്യാ​പ​ന​ത്തി​ന് ഇ​ട​യാ​ക്കുമെ​ന്ന് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ബേ​ബി പാ​റ​ക്കാ​ട​ൻ പ​റ​ഞ്ഞു.


അ​ഡ്വ.​ദി​ലീ​പ് ചെ​റി​യ​നാ​ട്, ഹ​ക്കീം മു​ഹ​മ്മ​ദ് രാ​ജാ , എ​ച്ച്.​സു​ധീ​ർ , എം.​ഡി.​സ​ലിം, ജോ​ർ​ജ് തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.