അ​മ​ര്‍ജ​വാ​ന്‍ ജ​ലോ​ത്സ​വം ഇ​ന്ന്
Sunday, September 22, 2024 3:33 AM IST
എ​ട​ത്വ: പ​ച്ച-​ചെ​ക്കി​ടി​ക്കാ​ട് ബോ​ട്ട് ക്ല​ബ്ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മൂ​ന്നാ​മ​ത് അ​മ​ര്‍ ജ​വാ​ന്‍ ട്രോ​ഫി​ക്കുവേ​ണ്ടി​യു​ള്ള മ​ത്സ​ര വ​ള്ളം​ക​ളി ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 1.30ന് ​പ​ച്ച അ​മ​ര്‍ജ​വാ​ന്‍ വാ​ട്ട​ര്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കും. കേ​ണ​ല്‍ ജേ​ക്ക​ബ് ഫ്രീ​മാ​ന്‍, ല​ഫ്റ്റ​ന​ന്‍റ് കേ​ണ​ല്‍ സു​നി​ല്‍​പി​ള്ള എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് ജ​ലോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്യും. ക്ല​ബ്ബ് പ്ര​സ​ഡ​ന്‍റ് ഡോ​ണി വെ​ണ്‍​മേ​ലി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ര​ക്ഷാ​ധി​കാ​രി പോ​ളി തോ​മ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

പ​ച്ച-​ചെ​ക്കി​ടി​ക്കാ​ട് ലൂ​ര്‍​ദ്മാ​താ പ​ള്ളി വി​കാ​രി ഫാ. ​ജോ​സ​ഫ് ചൂ​ള​പ്പ​റ​മ്പി​ല്‍, അ​സി. വി​കാ​രി ഫാ. ​സേ​വ്യ​ര്‍ ഇ​ല​വും​മൂ​ട്ടി​ല്‍, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ പു​ഷ്പ​മ്മ ചെ​റി​യാ​ന്‍, ബി​ന്ദു തോ​മ​സ്, മോ​ന്‍​സി ജോ​ര്‍​ജ്, ജ​യ​ച​ന്ദ്ര​ന്‍ ജി., ​ക്ല​ബ്ബ് സെ​ക്ര​ട്ട​റി ജി​ജു ചു​ര​പ്പ​റ​മ്പി​ല്‍, കോ-ഓർ​ഡി​നേ​റ്റ​ര്‍ സി​നു പ​ന്ത്ര​ണ്ടി​ല്‍, ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ര്‍ മാ​ത്യു സ​ഖ​റി​യ ക​രി​ക്കം​പ​ള്ളി ന​ന്നാ​ട്ടു​മാ​ലി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും. റി​പ്പ​ബ്ലി​ക്ദിന പ​രേ​ഡി​ല്‍ പ​ങ്കെ​ടു​ത്ത​വ​രെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ക്കും. തു​ട​ര്‍​ന്ന് റി​ട്ട. ക​മാ​ൻഡ​ര്‍ വി. ​വി​ന്‍​സ​ന്‍റ്് വ​ള്ളം​ക​ളി ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്യും. എ​ട​ത്വ സി​ഐ അ​ന്‍​വ​ര്‍ എ. ​സ​മ്മാ​ന​ദാ​നം നിർവഹിക്കും.