ഗു​രു നി​ത്യ​ചൈ​ത​ന്യയ​തി​ ജ​ന്മ​ശ​താ​ബ്ദി അ​നു​സ്മ​ര​ണം
Sunday, September 22, 2024 3:33 AM IST
ഹരി​പ്പാ​ട്: ഓ​ച്ചി​റ നാ​രാ​യ​ണ ഗു​രു​കു​ല​ത്തി​ൽ -നി​ത്യ​സ്മൃ​തി- എ​ന്ന പേ​രി​ൽ ഗു​രു നി​ത്യചൈ​ത​ന്യ യ​തി​യു​ടെ ജ​ന്മ​ശ​താ​ബ്ദി അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.
ഇ​ന്നു രാ​വി​ലെ 9.30ന് ​നാ​രാ​യ​ണ ഗു​രു​കു​ലം റെഗു​ലേ​റ്റിം​ഗ് സെ​ക്ര​ട്ട​റി സ്വാ​മി ത്യാ​ഗീ​ശ്വ​ര​ൻ ആ​ദ്ധ്യാ​ത്മി​ക പ്ര​ഭാ​ഷ​ണം ന​ട​ത്തും. 10.45ന് ​ആ​രം​ഭി​ക്കു​ന്ന നി​ത്യ​സ്മൃ​തി സ​മ്മേ​ള​ന​ത്തി​ൽ ഡോ.​പി. കെ. ​സാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ശി​വ​ഗി​രി മ​ഠം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്വാ​മി ശു​ഭാം​ഗാ​ന​ന്ദ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.​സാ​ഹി​ത്യ സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നാ​യ ജോ​ർ​ജ് ത​ഴ​ക്ക​ര മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. കൃ​ഷ്ണ​പു​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ധാ​മ​ണി രാ​ജ​ൻ, ഓ​ച്ചി​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി. ​ശ്രീ​ദേ​വി, വാ​ർ​ഡം​ഗം അ​ജ്മ​ൽ മ​ജീ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.


നി​ത്യ ചൈ​ത​ന്യയ​തി സ്മൃ​തി പ്ര​ഭാ​ഷ​ണ​ങ്ങ​ൾ ഡോ.​ഷേ​ർ​ളി പി. ​ആ​ന​ന്ദ്,അ​ശോ​ക​ൻ വേ​ങ്ങ​ശേ​​രി, ഡോ. ​ആ​ർ. സു​ഭാ​ഷ്, ദി​പു ദി​വാ​ക​ര​ൻ, അ​ജ​യ​ൻ മ്ളാ​ന്ത​ടം,ഡോ. ​വി. കെ. ​സ​ന്തോ​ഷ് എ​ന്നി​വ​ർ ന​ട​ത്തും.