സ്കൂ​ട്ട​ർ മോ​ഷ്ടി​ച്ച കേ​സി​ൽ ര​ണ്ട്‌ യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ
Sunday, September 22, 2024 3:33 AM IST
ഹ​രി​പ്പാ​ട്: സ്കൂ​ട്ട​ർ മോ​ഷ്ടി​ച്ച കേ​സി​ൽ ര​ണ്ട്‌ യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ. മു​തു​കു​ളം തെ​ക്ക് ശ്രീ ​മ​ന്ദി​ര​ത്തി​ൽ സോ​ജേ​ഷ് നാ​ഥ്(36), മു​തു​കു​ളം തെ​ക്ക് സ​ന്തോ​ഷ് ഭ​വ​ന​ത്തി​ൽ സ​ന്തോ​ഷ് കു​മാ​ർ (38) എ​ന്നി​വ​രെ​യാ​ണ് ക​രി​യി​ല​കു​ള​ങ്ങ​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ചേ​പ്പാ​ട് ഫെ​ഡ​റ​ൽ ബാ​ങ്കി​ന് മു​ന്നി​ൽ വ​ച്ചി​രു​ന്ന പ​ത്തി​യൂ​ർ വി​ശാ​ഖം വീ​ട്ടി​ൽ വി​നോ​ദി​ന്‍റെ സ്കൂ​ട്ട​റാ​ണ് വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് 12ന് ​ഇ​രു​വ​രും ചേ​ർ​ന്ന് മോ​ഷ്ടി​ച്ച​ത്. ഇ​വ​ർ​ക്കെ​തി​രേ കാ​യം​കു​ളം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ മ​റ്റൊ​രു ബൈ​ക്ക് മോ​ഷ​ണകേസ് നി​ല​വി​ലു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മോ​ഷ്ടി​ച്ച ബൈ​ക്ക് ക​ണ്ടെ​ടു​ത്തു.


ക​രി​യി​ല​ക്കു​ള​ങ്ങ​ര എ​സ്എ​ച്ച്ഒ ജെ.​നി​സാ​മു​ദ്ദീ​ൻ, എ​സ് ഐ ​ബ​ജി​ത്ത് ലാ​ൽ, എ​എ​സ്ഐ ലെ​തി, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ വി​ഷ്ണു.​എ​സ്.​നാ​യ​ർ, ര​തീ​ഷ്, വി​ഷ്ണു.​എ​സ്, അ​ഖി​ൽ മു​ര​ളി, ഗോ​പ​കു​മാ​ർ എ​ന്നി​വര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.