കു​​​ട്ട​​​നാ​​​ടി​​​നോ​​​ടു​​​ള്ള അ​​​വ​​​ഗ​​​ണ​​​ന തു​​​ട​​​ര്‍ന്നാ​​​ല്‍ രാ​​​ഷ്‌​​​ട്രീ​​​യ നി​​​ല​​​പാ​​​ടു​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ക്കും: ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍ഗ്ര​​​സ്
Sunday, July 7, 2024 11:23 PM IST
വെ​​​ളി​​​യ​​​നാ​​​ട്: ഭ​​​ര​​​ണ-​​​രാ​​​ഷ്‌​​​ട്രീ​​​യ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ള്‍ കു​​​ട്ട​​​നാ​​​ടി​​​നെ അ​​​വ​​​ഗ​​​ണി​​​ക്കു​​​ന്ന നി​​​ല​​​പാ​​​ട് സ്വീ​​​ക​​​രി​​​ച്ചാ​​​ല്‍ വ​​​രും​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ല്‍ പ്ര​​​ത്യ​​​ക്ഷ നി​​​ല​​​പാ​​​ട് സ്വീ​​​ക​​​രി​​​ക്കാ​​​ന്‍ നി​​​ര്‍ബ​​​ന്ധി​​​ത​​​രാ​​​കു​​​മെ​​​ന്ന് ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍ഗ്ര​​​സ് ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത. പ​​​ര​​​മ്പ​​​രാ​​​ഗ​​​ത കാ​​​ര്‍ഷി​​​ക മേ​​​ഖ​​​ല​​​യി​​​ല്‍ നി​​​ല​​​നി​​​ല്‍ക്കു​​​ന്ന പ്ര​​​ശ്‌​​​ന​​​ങ്ങ​​​ള്‍, നെ​​​ല്ലി​​​ന്‍റെ വി​​​ല വൈ​​​ക​​​ല്‍, ശു​​​ദ്ധ​​​ജ​​​ല ക്ഷാ​​​മം, പ​​​ശ്ചാ​​​ത്ത​​​ല മേ​​​ഖ​​​ല​​​യി​​​ലെ അ​​​ശാ​​​സ്ത്രീ​​​യ നി​​​ര്‍മാ​​​ണ പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ള്‍ തു​​​ട​​​ങ്ങി സാ​​​ധാ​​​ര​​​ണ ജ​​​ന​​​ങ്ങ​​​ളെ ബാ​​​ധി​​​ക്കു​​​ന്ന നി​​​ര​​​വ​​​ധി​​​യാ​​​യ പ്ര​​​ശ്‌​​​ന​​​ങ്ങ​​​ള്‍ കു​​​ട്ട​​​നാ​​​ട്ടി​​​ല്‍ നി​​​ല​​​നി​​​ല്‍ക്കു​​​മ്പോ​​​ള്‍ ഭ​​​ര​​​ണ, പ്ര​​​തി​​​പ​​​ക്ഷ ക​​​ക്ഷി​​​ക​​​ള്‍ നി​​​സം​​​ഗ​​​ത പു​​​ല​​​ര്‍ത്തി​​​യാ​​​ല്‍ കു​​​ട്ട​​​നാ​​​ട്ടി​​​ല്‍ ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍ഗ്ര​​​സി​​​ന് വ്യ​​​ക്ത​​​മാ​​​യ രാ​​​ഷ്‌​​​ട്രീ​​​യ നി​​​ല​​​പാ​​​ടു​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ക്കേ​​​ണ്ടി​​​വ​​​രു​​​മെ​​​ന്നും യോ​​​ഗം മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്‍കി.

വെ​​​ളി​​​യ​​​നാ​​​ട് സെ​​​ന്‍റ് സേ​​​വ്യേ​​​ഴ്‌​​​സ് യൂ​​​ണി​​​റ്റി​​​ല്‍ സം​​​ഘ​​​ടി​​​പ്പി​​​ച്ച എ​​​വേ​​​ക്ക്-24 യൂ​​​ണി​​​റ്റ് ശ​​​ക്തീ​​​ക​​​ര​​​ണ പ​​​രി​​​പാ​​​ടി​​​യി​​​ലാ​​​ണ് ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍ഗ്ര​​​സ് നി​​​ല​​​പാ​​​ട് വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്. യൂ​​​ണി​​​റ്റ് പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​സ​​​ഫ് മാ​​​ത്യു​​​വി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ല്‍ കൂ​​​ടി​​​യ സ​​​മ്മേ​​​ള​​​നം അ​​​തി​​​രൂ​​​പ​​​ത ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ. ​​​സെ​​​ബാ​​​സ്റ്റ്യ​​​ന്‍ ചാ​​​മ​​​ക്കാ​​​ല ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. യൂ​​​ണി​​​റ്റ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ. ​​​ജോ​​​സ​​​ഫ് കു​​​റി​​​യ​​​ന്നൂ​​​ര്‍പ​​​റ​​​മ്പി​​​ല്‍ ആ​​​മു​​​ഖ​​​സ​​​ന്ദേ​​​ശ​​​വും അ​​​തി​​​രൂ​​​പ​​​ത പ്ര​​​സി​​​ഡ​​​ന്‍റ് ബി​​​ജു സെ​​​ബാ​​​സ്റ്റ്യ​​​ന്‍ പ​​​ടി​​​ഞ്ഞാ​​​റേ​​​വീ​​​ട്ടി​​​ല്‍ മു​​​ഖ്യ​​​സ​​​ന്ദേ​​​ശ​​​വും അ​​​തി​​​രൂ​​​പ​​​ത ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ബി​​​നു ഡൊ​​​മി​​​നി​​​ക് ന​​​ടു​​​വി​​​ലേ​​​ഴം വി​​​ഷ​​​യാ​​​വ​​​ത​​​ര​​​ണ പ്ര​​​സം​​​ഗ​​​വും ന​​​ട​​​ത്തി.


ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍ഗ്ര​​​സ് അ​​​തി​​​രൂ​​​പ​​​ത ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യ ജോ​​​സ് ജോ​​​ണ്‍ വെ​​​ങ്ങാ​​​ന്ത​​​റ, ജി​​​നോ ജോ​​​സ​​​ഫ് ക​​​ള​​​ത്തി​​​ല്‍, രാ​​​ജേ​​​ഷ് ജോ​​​ണ്‍ ന​​​ന്തി​​​കാ​​​ട്, ടോ​​​മി​​​ച്ച​​​ന്‍ അ​​​യ്യ​​​രു​​​കു​​​ള​​​ങ്ങ​​​ര, ജോ​​​ബ് കെ. ​​​മാ​​​ത്യു, സി.​​​ടി. തോ​​​മ​​​സ് കാ​​​ച്ചാം​​​കോ​​​ട്, കു​​​ഞ്ഞ് ക​​​ള​​​പ്പു​​​ര, സെ​​​ബാ​​​സ്റ്റ്യ​​​ന്‍ വ​​​ര്‍ഗീ​​​സ്, ചാ​​​ക്ക​​​പ്പ​​​ന്‍ ആ​​​ന്‍റ​​​ണി, പി.​​​സി. കു​​​ഞ്ഞ​​​പ്പ​​​ന്‍, ജെ​​​സി ആ​​​ന്‍റ​​​ണി, സി​​​സി അ​​​മ്പാ​​​ട്ട് എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.