മ​ന്ത്രി പ്ര​സം​ഗി​ക്കു​മ്പോ​ൾ സ​ദ​സി​ൽ കൂ​വ​ൽ
Sunday, July 7, 2024 4:22 AM IST
അ​മ്പ​ല​പ്പു​ഴ: മ​ന്ത്രി സ​ജി ചെ​റി​യാ​ൻ പ്ര​സം​ഗി​ക്കു​ന്ന​തി​നി​ടെ സ​ദ​സി​ൽ കൂ​വ​ൽ. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ൾ​ക്കു​ള്ള വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡ് വി​ത​ര​ണച്ച​ട​ങ്ങ് പ​റ​വൂ​ർ ഇ​എം​എ​സ് ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ക്കു​ന്പോഴാണു സം​ഭ​വം.

പി​ണ​റാ​യി മ​ന്ത്രി​സ​ഭ​യു​ടെ ഭ​ര​ണ​നേ​ട്ട​ങ്ങ​ൾ മ​ന്ത്രി വി​ശ​ദീ​ക​രി​ക്കു​മ്പോ​ഴാ​ണ് കൂ​ക്കി​വി​ളി ഉ​ണ്ടാ​യ​ത്. കൂ​ക്കി വി​ളി​ച്ച ആ​ളെ പി​ന്നീ​ട് മ​ന്ത്രി​യു​ടെ നി​ർ​ദേശ​പ്ര​കാ​രം പോ​ലീ​സ് സ​ദ​സി​ൽനി​ന്ന് പി​ടി​ച്ചു​മാ​റ്റി. ഇ​യാ​ൾ മ​ദ്യ​ല​ഹ​രി​യി​ൽ ആ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.