വി​ദ്യാ​രം​ഗം ഉ​ദ്ഘാ​ട​നം
Sunday, July 7, 2024 7:40 AM IST
വെ​ള്ള​രി​ക്കു​ണ്ട്: നി​ർ​മ​ല​ഗി​രി എ​ൽ​പി സ്കൂ​ളി​ൽ വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യ വേ​ദി​യു​ടെ ഉ​ദ്ഘാ​ട​നം സം​വി​ധാ​യ​ക​നും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നു​മാ​യ ച​ന്ദ്രു വെ​ള്ള​രി​ക്കു​ണ്ട് നി​ർ​വ​ഹി​ച്ചു.
സ്കൂ​ൾ മാ​നേ​ജ​ർ ഫാ.​ഡോ.​ജോ​ൺ​സ​ൺ അ​ന്ത്യാം​കു​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ഖ്യാ​ധ്യാ​പി​ക ഷാ​ന്‍റി സി​റി​യ​ക്, സി​സ്റ്റ​ർ പി.​വി.​ടെ​സി, പി​ടി​എ പ്ര​സി​ഡ​ന്‍റ് വി​പി​ൻ ഡൊ​മി​നി​ക്, ബി​ൻ​സി ടോം, ​സെ​ൽ​മി ടി.​ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.