കെഎസ്എസ്പിഎ വയോജനദിനാചരണം
1458458
Wednesday, October 2, 2024 8:08 AM IST
വെള്ളരിക്കുണ്ട്: കെഎസ്എസ്പിഎ പരപ്പ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ വയോജനദിനാചരണം ജില്ലാ സെക്രട്ടറി എം.കെ. ദിവാകരൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് മാത്യു സേവ്യർ അധ്യക്ഷത വഹിച്ചു.
ടി.കെ. എവുജിൻ മുഖ്യപ്രഭാഷണം നിർവഹിച്ചു. ജി. മുരളീധരൻ, എം.യു. തോമസ്, പി.എം. ഏബ്രഹാം, ബി. റഷീദ, പി.എ. ജോസഫ്, കെ. കുഞ്ഞമ്പു നായർ, ആലീസ് കുര്യൻ, ജോസുകുട്ടി അറയ്ക്കൽ, സി.എ. ജോസഫ്, പി.ജെ. ജോസ്, എം.ഡി. ദേവസ്യ, പി.ജെ. സെബാസ്റ്റ്യൻ, വി.കെ. ബാലകൃഷ്ണൻ, വി.ജെ. ജോർജ്, കെ. വേണുഗോപാൽ, ഷേർലി ഫിലിപ്, കെ.വി. തോമസ്, എം.എ. ജോസ്, കെ. ദാമോദരൻ എന്നിവർ പ്രസംഗിച്ചു.