മാ​വേ​ലി സ്‌​റ്റോ​ര്‍ ആ​രം​ഭി​ച്ചു
Sunday, July 7, 2024 7:40 AM IST
കാ​ഞ്ഞ​ങ്ങാ​ട്: പു​തു​ക്കൈ ചേ​ടി റോ​ഡ് മാ​വേ​ലി സ്റ്റോ​റി​ന്‍റെ ഉ​ദ്ഘാ​ട​നം സി​വി​ല്‍ സ​പ്ലൈ​സ് മ​ന്ത്രി ജി.​ആ​ര്‍. അ​നി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ.​ച​ന്ദ്ര​ശേ​ഖ​ര​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ കെ.​വി.​സു​ജാ​ത ആ​ദ്യ വി​ല്‍​പ​ന നി​ര്‍​വ​ഹി​ച്ചു. വൈ​സ് ചെ​യ​ര്‍​മാ​ന്‍ ബി​ല്‍​ടെ​ക് അ​ബ്ദു​ല്ല, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ കെ.​വി.​പ്ര​ഭാ​വ​തി, കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ എ​ന്‍.​വി.​രാ​ജ​ന്‍, പ​ള്ളി​ക്കൈ രാ​ധാ​കൃ​ഷ്ണ​ന്‍, പി.​വി.​മോ​ഹ​ന​ന്‍, കെ.​ര​വീ​ന്ദ്ര​ന്‍, വി​വി​ധ രാ​ഷ്ട്രീ​യ​ക​ക്ഷി പ്ര​തി​നി​ധി​ക​ളാ​യ കെ.​രാ​ജ്മോ​ഹ​ന്‍, കെ.​പി.​ബാ​ല​കൃ​ഷ്ണ​ന്‍, സി.​കെ.​ബാ​ബു​രാ​ജ്, അ​ബ്ദു​ള്‍ റ​സാ​ഖ് താ​യ​ല​ക്ക​ണ്ടി, കെ.​പി.​ടോ​മി, നി​സാം, വി.​വെ​ങ്കി​ടേ​ഷ്, പി.​പ​ത്മ​നാ​ഭ​ന്‍, പ​ന​ങ്കാ​വ് കൃ​ഷ്ണ​ന്‍, പ്ര​മോ​ദ് ക​രു​വ​ളം, ര​തീ​ഷ് പു​തി​യ​പു​ര​യി​ല്‍, ആ​ന്‍റ​ക്സ് ജോ​സ​ഫ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. സ​പ്ലൈ​കോ റീ​ജ​ണ​ല്‍ മാ​നേ​ജ​ര്‍ പി.​സി.​അ​നൂ​പ് സ്വാ​ഗ​ത​വും ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ര്‍ കെ.​എ​ന്‍.​ബി​ന്ദു ന​ന്ദി​യും പ​റ​ഞ്ഞു.