തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​നം ശ​ക്ത​മാ​ക്ക​ണം: ടി.​എ​ൻ. പ്ര​താ​പ​ൻ
Wednesday, July 31, 2024 5:11 AM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട് പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം ഉ​പ തെ​ര​ഞ്ഞെ​ടു​പ്പി​ലും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ലും യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കു ഉ​ജ്വ​ല വി​ജ​യം സ​മ്മാ​നി​ക്കു​ന്ന​തി​നു പ്ര​വ​ർ​ത്ത​നം ശ​ക്ത​മാ​ക്ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് മ​ല​ബാ​ർ മേ​ഖ​ല ചു​മ​ത​ല​യു​ള്ള മു​ൻ എം​പി ടി.​എ​ൻ. പ്ര​താ​പ​ൻ.

പാ​ർ​ട്ടി ജി​ല്ലാ നേ​തൃ​ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്രി​യ​ങ്ക ഗാ​ന്ധി​ക്കു ക​ന്നി മ​ത്സ​ര​ത്തി​ൽ അ​ഞ്ച് ല​ക്ഷം വോ​ട്ട് ഭൂ​രി​പ​ക്ഷം നേ​ടി​ക്കൊ​ടു​ക്ക​ണ​മെ​ന്ന് പ്ര​താ​പ​ൻ ആ​ഹ്വാ​നം ചെ​യ്തു.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ​ൻ.​ഡി. അ​പ്പ​ച്ച​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം​എ​ൽ​എ​മാ​രാ​യ സ​ണ്ണി ജോ​സ​ഫ്, ടി. ​സി​ദ്ദി​ഖ്, ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ, നേ​താ​ക്ക​ളാ​യ പി.​കെ. ജ​യ​ല​ക്ഷ്മി, ജ​മീ​ല ആ​ലി​പ്പ​റ്റ, കെ.​എ​ൽ. പൗ​ലോ​സ്, കെ.​കെ. വി​ശ്വ​നാ​ഥ​ൻ, പി.​പി. ആ​ലി, എ​ൻ.​കെ. വ​ർ​ഗീ​സ്, ടി.​ജെ. ഐ​സ​ക്, കെ.​വി. പോ​ക്ക​ർ ഹാ​ജി, വി.​എ. മ​ജീ​ദ്,


ഒ.​വി. അ​പ്പ​ച്ച​ൻ, എം.​എ. ജോ​സ​ഫ്, സം​ഷാ​ദ് മ​ര​ക്കാ​ർ, ബി​നു തോ​മ​സ്, എം.​ജി. ബി​ജു, ചി​ന്ന​മ്മ ജോ​സ്, ബീ​ന ജോ​സ്, അ​ഡ്വ. പി.​ഡി. സ​ജി, ഡി.​പി. രാ​ജ​ശേ​ഖ​ര​ൻ, നി​സി അ​ഹ​മ്മ​ദ്, അ​ഡ്വ.​ഒ.​ആ​ർ. ര​ഘു, ജി​നി തോ​മ​സ്, പി.​വി. ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.