ക​ൽ​പ്പ​റ്റ: എ​ട​പ്പെ​ട്ടി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ദേ​വാ​ല​യ​ത്തി​ന്‍റെ ഒ​രു വ​ർ​ഷം നീ​ണ്ട സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം മാ​ന​ന്ത​വാ​ടി ബി​ഷ​പ് മാ​ർ ജോ​സ് പൊ​രു​ന്നേ​ടം നി​ർ​വ​ഹി​ച്ചു. ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​യി പി​ണ​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ​ത്മ​ശ്രീ ഡോ. ​സ​ഗ്ദി​യോ​യെ ആ​ദ​രി​ച്ചു. ജോ​ണ്‍​സ​ൻ കി​ഴ​ക്കേ​പു​ര​യ്ക്ക​ൽ, സോ​ജ​ൻ പൊ​ൻ​വേ​ലി​ൽ മ​ദ​ർ ലി​യ ടോം, ​മാ​ത്യു പാ​ണാ​ട​ൻ, വി​വി​ധ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.