ബീ​ൻ​സ് വി​ള​വെ​ടു​പ്പ് ന​ട​ത്തി
Wednesday, July 31, 2024 5:11 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: സ​ർ​വ​ജ​ന ഗ​വ. വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​എ​ച്ച്എ​സ്ഇ വി​ഭാ​ഗം എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ഗ്രി​ക​ൾ​ച്ച​ർ വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ൾ ന​ട​ത്തി​യ ജൈ​വ ബീ​ൻ​സ് കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് ന​ട​ത്തി. മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ ടി.​കെ. ര​മേ​ശ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ശ്രീ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വി​എ​ച്ച്എ​സ്ഇ പ്രി​ൻ​സി​പ്പ​ൽ അ​ന്പി​ളി നാ​രാ​യ​ണ​ൻ പ്ര​സം​ഗി​ച്ചു. മു​നി​സി​പ്പ​ൽ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ എ​ത്സി പൗ​ലോ​സ്, വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ടോം ​ജോ​സ്, ലി​ഷ, ഷാ​മി​ല ജു​നൈ​സ്, പ്രി​യ വി​നോ​ദ്, ഷീ​ബ ചാ​ക്കോ, പ്രി​ൻ​സി​പ്പ​ൽ പി. ​എ. അ​ബ്ദു​ൾ​നാ​സ​ർ,


എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ വി.​എ​സ്. നി​ത, അ​സി​സ്റ്റ​ന്‍റ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ വി. ​മു​ജീ​ബ്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി സൗ​മ്യ പി. ​കു​ര്യ​ൻ, അ​ഗ്രി​ക​ൾ​ച്ച​ർ വോ​ക്കേ​ഷ​ണ​ൽ ടീ​ച്ച​ർ ജൂ​വ​ൽ മ​രി​യ, അ​ക്കാ​ദ​മി​ക് ഹെ​ഡ് കെ. ​ജ​ലൂ​സ്, അ​ഗ്രി​ക​ൾ​ച്ച​ർ അ​ധ്യാ​പ​ക​ൻ എ.​ടി. ഷൈ​ജു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.