മ​ണ്ണി​ടി​ച്ചി​ലി​ൽ ഒ​രു വ​യ​സ്‌​സു​ള്ള കു​ട്ടി മ​രി​ച്ചു
Tuesday, July 30, 2024 11:35 PM IST
മാ​ന​ന്ത​വാ​ടി: തൊ​ണ്ട​ർ​നാ​ട് വി​ല്ലേ​ജി​ലെ കു​ഞ്ഞോം ചെ​റു​വ​യ​ലി​ൽ ര​ണ്ട് നേ​പ്പാ​ളി കു​ടും​ബം താ​മ​സി​ക്കു​ന്ന സ്ഥ​ല​ത്ത് മ​ണ്ണി​ടി​ച്ചി​ലി​ൽ ഒ​രു വ​യ​സ്‌​സു​ള്ള കു​ട്ടി മ​രി​ച്ചു. സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ ഫാ​മി​ലെ തൊ​ഴി​ലാ​ളി​ക​ളു​ടെ കു​ട്ടി​യാ​ണ് മ​രി​ച്ച​ത്. ചു​റ്റും വെ​ള്ളം​ക​യ​റി​യ നി​ല​യി​ലാ​ണ്.