ല​ഹ​രി​വി​രു​ദ്ധ ശി​ൽ​പ്പ​ശാ​ല ന​ട​ത്തി
Tuesday, July 30, 2024 8:20 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ലാ വി​മു​ക്തി മി​ഷ​ന്‍റെ​യും ബ്ര​ഡ്സ്, ഡ്രീം ​വ​യ​നാ​ട്, ഫെ​ഡ​റ​ൽ ബാ​ങ്ക് എ​ന്നി​വ​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ജി​ല്ല​യി​ലെ സെ​ക്ക​ൻ​ഡ​റി, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ധ്യാ​പ​ർ​ക്ക് "ല​ഹ​രി പ​ദാ​ർ​ഥ​ങ്ങ​ളു​ടെ ദു​രു​പ​യോ​ഗ​വും പ​രി​ഹാ​ര​മാ​ർ​ഗ​ങ്ങ​ളും’ എ​ന്ന വി​ഷ​യ​ത്തി​ൽ ശി​ൽ​പ്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു.

മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ ടി.​ജെ. ഐ​സ​ക് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ എം. ​രാ​കേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​നി​സി​പ്പ​ൽ ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ആ​യി​ഷ പ​ള്ളി​യാ​ലി​ൽ, സു​ൽ​ത്താ​ൻ ബ​ത്തേ​രി ഡോ​ണ്‍ ബോ​സ്കോ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ റ​വ.​ഡോ. ഷാ​ജ​ൻ നൊ​റോ​ണ, എ​ക്സൈ​സ് സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​ആ​ർ. ജി​നോ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


സു​ൽ​ത്താ​ൻ ബ​ത്തേ​രി അ​സം​പ്ഷ​ൻ ഹോ​സ്പി​റ്റ​ലി​ലെ സൈ​ക്യാ​ട്രി​സ്റ്റ് ഡോ. ​ജോ ടു​ട്ടു, വി​മു​ക്തി ല​ഹ​രി​മോ​ച​ന കേ​ന്ദ്ര​ത്തി​ലെ ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി​സ്റ്റ് ആ​ൻ​സു കു​ര്യാ​ക്കോ​സ് എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു. വി​ദ്യാ​ർ​ഥി​ക​ളി​ലെ ല​ഹ​രി ഉ​പ​യോ​ഗം ത​ട​യു​ന്ന​തി​ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ന്ന സ്റ്റാ​ൻ​ഡേ​ർ​ഡ് ഓ​പ​റേ​റ്റിം​ഗ് പ്രൊ​സീ​ജി​യ​ർ വി​മു​ക്തി മി​ഷ​ൻ ബ​ത്തേ​രി താ​ലൂ​ക്ക് കോ ​ഓ​ർ​ഡി​നേ​റ്റ​ർ നി​ക്കോ​ളാ​സ് ജോ​സ് പ​രി​ച​യ​പ്പെ​ടു​ത്തി. അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​റും വി​മു​ക്തി മാ​നേ​ജ​രു​മാ​യ എ.​ജെ. ഷാ​ജി ഡ്രീം ​പ്രോ​ജ​ക്ട് സം​സ്ഥാ​ന കോ ​ഓ​ർ​ഡി​നേ​റ്റ​ർ അ​നൂ​പ് രാ​ജ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.