ചെറുവ​യ​ൽ രാ​മ​ന് സ്വീ​ക​ര​ണം ന​ൽ​കി
Tuesday, July 30, 2024 8:16 AM IST
വാ​ഴ​വ​റ്റ: പ​ദ്മ​ശ്രീ ചെ​റു​വ​യ​ൽ രാ​മ​ന് പാ​ക്കം വീ​ന​സ് ഗ്ര​ന്ഥ​ശാ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി. ച​ട​ങ്ങി​ൽ ഗ്ര​ന്ഥ​ശാ​ലാ​പ​രി​ധി​യി​ൽ ക​ഴി​ഞ്ഞ അ​ധ്യ​യ​ന​വ​ർ​ഷം എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​രെ​യും ജി​ല്ലാ സ​ബ് ജൂ​ണി​യ​ർ ഫു​ട്ബോ​ൾ താ​രം ജോ​യ​ൽ കെ. ​ഷാ​ജി​യെ​യും ആ​ദ​രി​ച്ചു. മു​ട്ടി​ൽ പ​ഞ്ചാ​യ​ത്ത് 10-ാം വാ​ർ​ഡ് അം​ഗം പി.​ജി. സ​ജീ​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്ര​ന്ഥ​ശാ​ലാ പ്ര​സി​ഡ​ന്‍റ് വി. ​ജോ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​ത്തി​രി താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് സി.​കെ. ര​വീ​ന്ദ്ര​ൻ, റോ​യി ചാ​ക്കോ, ജോ​സ​ഫ് മാ​ണി​ശേ​രി, വി.​പി. വ​ർ​ക്കി, സി.​ടി. ജോ​യി, ജീ​വ​ൻ ജോ​ണ്‍​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.