കാ​ർ​ഗി​ൽ അ​നു​സ്മ​ര​ണം ന​ട​ത്തി
Tuesday, July 30, 2024 8:16 AM IST
വാ​ഴ​വ​റ്റ: കാ​ർ​ഗി​ൽ യു​ദ്ധ​ത്തി​ന്‍റെ 25-ാം വാ​ർ​ഷി​കാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​യു​പി സ്കൂ​ൾ അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും കാ​ക്ക​വ​യ​ൽ ജ​വാ​ൻ സ്മൃ​തി​മ​ണ്ഡ​പ​ത്തി​ൽ പു​ഷ്പാ​ച​ർ​ച്ച​ന ന​ട​ത്തി. വി​മു​ക്ത​ഭ​ട​ൻ ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ കാ​ർ​ഗി​ൽ യു​ദ്ധാ​നു​ഭ​വം വി​ദ്യാ​ർ​ഥി​ക​ളു​മാ​യി പ​ങ്കു​വ​ച്ചു. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ വി​പി​ൻ സേ​വ്യ​ർ, സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് കെ. ​അ​ന്ന​മ്മ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി പി. ​മാ​ത്യു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.