കാ​ട്ടാ​ന​ശ​ല്യം: പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്ന് ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ
Tuesday, July 30, 2024 8:16 AM IST
ക​ൽ​പ്പ​റ്റ: വൈ​ത്തി​രി പ​ഞ്ചാ​യ​ത്തി​ലെ ചു​ണ്ട​വ​യ​ൽ, ക​ണ്ണ​ൻ​ചാ​ത്ത്, ഓ​ട​ത്തോ​ട്, പ​ക്കാ​ളി​പ്പ​ള്ളം, ആ​ന​പ്പാ​റ പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ട്ടാ​ന പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ​നം വ​കു​പ്പ് വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്ന് ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ.

ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ വ​ർ​ധി​ച്ച കാ​ട്ടാ​ന​ശ​ല്യ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ചു​ണ്ടേ​ൽ വ്യാ​പ​ര​ഭ​വ​നി​ൽ ചേ​ർ​ന്ന ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും പൊ​തു​പ്ര​വ​ർ​ത്ത​ക​രു​ടെ​യും യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ കാ​ട്ടാ​ന​ക​ൾ ചു​ണ്ട​വ​യ​ൽ, ക​ണ്ണ​ൻ​ചാ​ത്ത്, ഓ​ട​ത്തോ​ട് പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ന​ത്ത നാ​ശം വ​രു​ത്തി​യ​താ​യി എം​എ​ൽ​എ ചൂ​ണ്ടി​ക്കാ​ട്ടി. വൈ​ത്തി​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​ജെ. വി​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


ക​ൽ​പ്പ​റ്റ മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ ടി.​ജെ. ഐ​സ​ക്, മേ​പ്പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ബാ​ബു, ജ​ന​പ്ര​തി​നി​ധി​ക​ളാ​യ പി.​കെ. സു​ഭാ​ഷ്, രാ​ജാ​റാ​ണി, ന​സീ​മ, എ​ൻ.​ഒ. ദേ​വ​സി, ഗോ​പി, ഹേ​മ​ല​ത, അ​ജ്മ​ൽ സാ​ജി​ദ്, സു​ഹാ​ത, ബീ​ന സു​രേ​ഷ്, പൊ​തു​പ്ര​വ​ർ​ത്ത​ക​രാ​യ പൗ​ലോ​സ്, മൊ​യ്തീ​ൻ​കു​ട്ടി, കെ.​എം.​എ. സ​ലിം, ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ, മ​ജീ​ദ്, വി.​കെ. മൊ​യ്തീ​ൻ, ജ​നാ​ർ​ദ്ദ​ന​ൻ,മൈ​ക്കി​ൾ,എം.​പി. റ​ഷീ​ദ്,പൗ​ലോ​സ്,മു​ഹ്സി​ൻ, ടി.​കെ. സു​ലൈ​മാ​ൻ, വേ​ലാ​യു​ധ​ൻ, ഹ​രി​ശ​ങ്ക​ർ, റോ​ബി​ൻ​സ​ണ്‍, കെ. ​ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.