മാ​ര്‍ ഈ​വാ​നി​യോ​സ് വ​ലി​യ​പി​താ​വി​ന്‍റെ ഓ​ര്‍​മ​പ്പെ​രു​ന്നാ​ള്‍ ആ​ച​രി​ച്ചു
Tuesday, July 30, 2024 8:16 AM IST
മാ​ന​ന്ത​വാ​ടി: മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ​സ​ഭ​യു​ടെ ശി​ല്‍​പി മാ​ര്‍ ഈ​വാ​നി​യോ​സ് വ​ലി​യ​പി​താ​വി​ന്‍റെ 71ാമ​ത് ഓ​ര്‍​മ​പ്പെ​രു​ന്നാ​ള്‍ മേ​ഖ​ല​യി​ലെ 11 പ​ള്ളി​ക​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ കാ​ട്ടി​ക്കു​ളം സെ​ന്‍റ് പീ​റ്റേ​ഴ്സ് ദേ​വാ​ല​യ​ത്തി​ല്‍ ആ​ച​രി​ച്ചു.

രാ​വി​ലെ മു​ള്ള​ന്‍​കൊ​ല്ലി സെ​ന്‍റ് ജോ​ര്‍​ജ് ദേ​വാ​ല​യ​ത്തി​ല്‍​നി​ന്നു കാ​ട്ടി​ക്കു​ളം പ​ള്ളി​യി​ലേ​ക്ക് തീ​ര്‍​ഥാ​ട​ന പ​ദ​യാ​ത്ര ന​ട​ന്നു. തു​ട​ര്‍​ന്നു​ന​ട​ന്ന സ​മൂ​ഹ​ബ​ലി​യി​ല്‍ ഫാ. ​വ​ര്‍​ഗീ​സ് പു​ത്തു​കാ​ട്ടി​ല്‍ മു​ഖ്യ​കാ​ര്‍​മി​ക​നാ​യി. പൊ​തു​സ​മ്മേ​ള​നം പ​ട്ടി​ക​ജാ​തി​വ​ര്‍​ഗ പി​ന്നാ​ക്ക ക്ഷേ​മ മ​ന്ത്രി ഒ.​ആ​ർ. കേ​ളു ഉ​ദ്ഘാ​ട​നം ചെ​യ്തു.

മാ​ന​ന്ത​വാ​ടി മേ​ഖ​ല​യു​ടെ വി​ക​സ​ന​ത്തി​ന് മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ​സ​ഭ ന​ല്‍​കി​യ​ത് വി​ല​പ്പെ​ട്ട സം​ഭാ​വ​ന​ക​ളാ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. "എ​ല്ലാ​വ​ര്‍​ക്കും ഭൂ​മി എ​ല്ലാ​വ​ര്‍​ക്കും ഭ​വ​നം’ പ​ദ്ധ​തി​യി​ല്‍ സ്നേ​ഹ​ദീ​പം ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റ് നി​ര്‍​മി​ച്ച ഭ​വ​ന​ത്തി​ന്‍റെ താ​ക്കോ​ല്‍​ദാ​നം അ​ദ്ദേ​ഹം ന​ട​ത്തി. ബ​ത്തേ​രി രൂ​പ​ത എ​പ്പി​സ്കോ​പ്പ​ല്‍ വി​കാ​രി​യും മേ​ഖ​ലാ പ്രോ​ട്ടോ വി​കാ​രി​യു​മാ​യ ഫാ. ​റോ​യി വ​ലി​യ​പ​റ​മ്പി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റി​ട്ട.​എ​സ്പി പ്രി​ന്‍​സ് ഏ​ബ്ര​ഹാം അ​നു​സ്മ​ര​ണ സ​ന്ദേ​ശം ന​ല്‍​കി. ബി​ജു നാ​രേ​ക്കാ​ട്ട് പ്ര​സം​ഗി​ച്ചു. വി​വി​ധ രം​ഗ​ങ്ങ​ളി​ല്‍ മി​ക​വ് തെ​ളി​യി​ച്ച ഷാ​ജി കൊ​യി​ലേ​രി, ബേ​ബി നീ​ര്‍​ക്കു​ഴി, മ​റി​യ​ക്കു​ട്ടി ജോ​സ​ഫ്, ലൗ​ലി പൗ​ലോ​സ്, ആ​ന്‍ മ​രി​യ ബാ​ബു, ലി​ന്‍റോ ജോ​സ​ഫ്, മി​ല്‍​ഡാ മ​ത്താ​യി എ​ന്നി​വ​രെ ആ​ദ​രി​ച്ചു.


വേ​ദോ​പ​ദേ​ശം, എം​സി​വൈ​എം, മ​ദേ​ഴ്സ് ഫോ​റം, മ​ല​ങ്ക​ര കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ന്‍ എ​ന്നി​വ ന​ട​ത്തി​യ മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ള്‍​ക്ക് സ​മ്മാ​നം ന​ല്‍​കി. ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​ണ്‍ പ​ന​ച്ചി​പ​റ​മ്പി​ല്‍ സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി ബേ​ബി നീ​ര്‍​ക്കു​ഴി ന​ന്ദി​യും പ​റ​ഞ്ഞു. ഫാ. ​ഗീ​വ​ര്‍​ഗീ​സ് പു​ത്തു​കാ​ട്ടി​ല്‍, ഫാ. ​സ​ണ്ണി വെ​ട്ടി​ക്കാ​ട്ട്, ഫാ. ​വ​ര്‍​ഗീ​സ് മ​റ്റ​മ​ന, സി​സ്റ്റ​ര്‍ റോ​സി​ലി​ന്‍, സി​സ്റ്റ​ര്‍ മൃ​ദു​ല, സി​സ്റ്റ​ര്‍ ജെ​യ്സി, സി​സ്റ്റ​ര്‍ ജെ​സി, ഇ​ട​വ​ക ട്ര​സ്റ്റി ഷാ​ജി പ​ള്ളി​ക്കാ​പ​റ​മ്പി​ല്‍, സെ​ക്ര​ട്ട​റി, സ​നു ഫി​ലി​പ്പ്, ലി​ന്‍റോ മു​ള്ള​ന്‍​കൊ​ല്ലി, ത്രേ​സ്യാ​മ്മ നീ​ര്‍​ക്കു​ഴി, ജ​യിം​സ് പാ​ല​വി​ള, അ​ലി​ന്‍റ ഷാ​ജി, സാം ​തോ​മ​സ്, അ​നൂ​ൽ, സീ​ന, ഷി​ജി, കു​ര്യാ​ച്ച​ന്‍ മ​റ്റ​മ​ന, ജി​ന്‍​സി വി​നോ​ദ്, ലീ​ല പോ​ൾ, ബൈ​ജു, റി​നേ​ഷ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. സ്നേ​ഹ​വി​രു​ന്ന് ന​ട​ന്നു.