വ​യ​നാ​ട് പ്ര​സ് ക്ല​ബി​ന് പു​തി​യ സാ​ര​ഥി​ക​ൾ
Tuesday, July 30, 2024 8:16 AM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട് പ്ര​സ് ക്ല​ബി​ന് പു​തി​യ സാ​ര​ഥി​ക​ളാ​യി. വ​യ​നാ​ട് പ്ര​സ് ക്ല​ബി​ന്‍റെ 2024-2026 കാ​ല​യ​ള​വി​ലേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ​യാ​ണ് തെ​ര​ഞ്ഞെ​ടു​ത്ത​ത്. ച​ന്ദ്രി​ക ബ്യൂ​റോ ചീ​ഫ് കെ.​എ​സ്. മു​സ്ത​ഫ പ്ര​സി​ഡ​ന്‍റും ജ​ന​യു​ഗം ബ്യൂ​റോ​ചീ​ഫ് ജോ​മോ​ൻ ജോ​സ​ഫ് സെ​ക്ര​ട്ട​റി​യും ദി ​ഫോ​ർ​ത്ത് കാ​മ​റ പേ​ഴ്സ​ണ്‍ ജി​തി​ൻ ജോ​സ് ട്ര​ഷ​റ​റു​മാ​യാ​ണ് പു​തി​യ ക​മ്മി​റ്റി നി​ല​വി​ൽ വ​ന്ന​ത്.

മാ​ധ്യ​മ​ത്തി​ലെ എ​സ്. മൊ​യ്തു​വാ​ണ് വൈ​സ് പ്ര​സി​ഡ​ന്‍റ്. മീ​ഡീ​യ​വ​ണ്‍ റി​പ്പോ​ർ​ട്ട​ർ ടി. ​അ​നീ​സ് അ​ലി ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. 24 റി​പ്പോ​ർ​ട്ട​ർ സു​ർ​ജി​ത് അ​യ്യ​പ്പ​ത്ത്, സി​റാ​ജ് ബ്യൂ​റോ ചീ​ഫ് എ.​പി. സ​മീ​ർ, സു​പ്ര​ഭാ​തം റി​പ്പോ​ർ​ട്ട​ർ ഷ​ഫീ​ഖ് മു​ണ്ട​ക്കൈ, ദീ​പി​ക ബ്യൂ​റോ ഇ​ൻ​ചാ​ർ​ജ് അ​ദീ​പ് ബേ​ബി എ​ന്നി​വ​രാ​ണ് എ​ക്സി​ക്യു​ട്ടീ​വ് അം​ഗ​ങ്ങ​ൾ.