മെ​ഡി​ക്ക​ൽ ക്യാ​ന്പ് ന​ട​ത്തി
Tuesday, July 30, 2024 8:16 AM IST
പു​ൽ​പ്പ​ള്ളി: ശ്രേ​യ​സ് പാ​ടി​ച്ചി​റ യൂ​ണി​റ്റും മു​ള്ള​ൻ​കൊ​ല്ലി പു​ന​ർ​ജ​നി ഹോ​സ്പി​റ്റ​ലി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ ക്യാ​ന്പ് ഇ​രി​പ്പു​ട് സെ​ന്‍റ് ആ​ന്‍റ​ണി പ​ള്ളി​യി​ൽ ന​ട​ത്തി.
ഫാ. ​ചാ​ക്കോ ചേ​ലം​പ​റ​ന്പി​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

മേ​ഖ​ല പ്രോ​ഗ്രാം ഓ​ഫീ​സ​ർ ഷാ​ൻ​സ​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഡോ. ​സു​മ ജോ​ഷി ക്യാ​ന്പ് ന​യി​ച്ചു. സി​സി​ലി, ഷാ​ജി ഷേ​ർ​ളി, ഷേ​ർ​ളി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.