ക്ല​സ്റ്റ​ര്‍ ബാ​സ്‌​ക​റ്റ്‌​ബോ​ള്‍: സി​ല്‍​വ​ര്‍ ഹി​ല്‍​സ് പ​ബ്ലി​ക് സ്‌​കൂ​ള്‍ ജേ​താ​ക്ക​ള്‍
Sunday, September 22, 2024 4:20 AM IST
കോ​ഴി​ക്കോ​ട്: ക​ണ്ണൂ​ര്‍ ശ്രീ​ക​ണ്ഠാ​പു​രം മേ​രി​ഗി​രി സ്‌​കൂ​ളി​ല്‍ ന​ട​ന്ന സി​ബി​എ​സ് ഇ ​ക്ല​സ്റ്റ​ര്‍ - 10 ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ കോ​ഴി​ക്കോ​ട് സി​ല്‍​വ​ര്‍ ഹി​ല്‍​സ് പ​ബ്ലി​ക് സ്‌​കൂ​ള്‍ ടീം ​ജേ​താ​ക്ക​ളാ​യി. അ​ണ്ട​ര്‍ 14, അ​ണ്ട​ര്‍ 19 വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് സി​ല്‍​വ​ര്‍ ഹി​ല്‍​സ് പ​ബ്ലി​ക് സ്‌​കൂ​ള്‍ ചാ​മ്പ്യ​ന്‍​മാ​രാ​യ​ത്. സി​ല്‍​വ​ര്‍ ഹി​ല്‍​സ് പ​ബ്ലി​ക് സ്‌​കൂ​ള്‍ ടീ​മം​ഗ​ങ്ങ​ളാ​യി കൃ​ത​യ് ജൂ​ണി​യ​ര്‍ വി​ഭാ​ഗ​ത്തി​ലും അ​ദ്വ​യ് ഷി​നോ​യ് സീ​നി​യ​ര്‍ വി​ഭാ​ഗ​ത്തി​ലും മി​ക​ച്ച താ​ര​ങ്ങ​ളാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.


അ​ഗ്ര​യി​ലെ സെ​ന്‍റ് ജോ​ണ്‍ മി​ല്‍​ട്ട​ണ്‍ സ്‌​കൂ​ളി​ല്‍ ഒ​ക്ടോ​ബ​ര്‍ പ​തി​നാ​ലി​നാ​രം​ഭി​ക്കു​ന്ന ദേ​ശീ​യ ടൂ​ര്‍​ണ​മെ​ന്റി​ല്‍ കേ​ര​ള​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച് സി​ല്‍​വ​ര്‍ ഹി​ല്‍​സ് പ​ബ്ലി​ക് സ്‌​കൂ​ള്‍ ടീം ​പ​ങ്കെ​ടു​ക്കു​ന്ന​താ​ണ്. മി​ക​ച്ച വി​ജ​യം നേ​ടി​യ ടീ​മി​നെ​യും കോ​ച്ച് മ​നു മാ​ത്യു​വി​നെ​യും സി​ല്‍​വ​ര്‍ ഹി​ല്‍​സ് പ​ബ്ലി​ക് സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​മാ​ത്യു ക​ള​പ്പു​ര​യി​ല്‍ അ​ഭി​ന​ന്ദി​ച്ചു.