ഗ​വ. ന​ഴ്‌​സ​സ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ സ​മ്മേ​ള​നം 23ന് ​തു​ട​ങ്ങും
Sunday, September 22, 2024 4:35 AM IST
കോ​ഴി​ക്കോ​ട്: കേ​ര​ള ഗ​വ.​ന​ഴ്‌​സ​സ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ സ​മ്മേ​ള​നം 23, 24 തീ​യ​തി​ക​ളി​ല്‍ താ​മ​ര​ശേ​രി വ്യാ​പാ​ര​ഭ​വ​ന്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കും. 23 നു ​ന​ട​ക്കു​ന്ന കൗ​ണ്‍​സി​ല്‍ സ​മ്മേ​ള​നം രാ​വി​ലെ 10 ന് ​സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​പി. ഷീ​ന ഉ​ദ്ഘാ​ട​നം ചെ​യ്യും.

ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് യാ​ത്ര​യ​യ​പ്പ് അ​നു​മോ​ദ​ന യോ​ഗം ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ന്‍ കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം കെ. ​കെ. ല​തി​ക ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​ശ​സ്ത എ​ഴു​ത്തു​കാ​ര​ന്‍ രാ​സി​ത്ത് അ​ശോ​ക​ന്‍ മു​ഖ്യാ​തി​ഥി​യാ​കും.


24നു ​ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന സ​മ്മേ​ള​നം ലി​ന്‍റോ ജോ​സ​ഫ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും . ഉ​ച്ച​യ്ക്ക് ന​ട​ക്കു​ന്ന പ്ര​തി​നി​ധി സ​മ്മേ​ള​നം സം​സ്ഥാ​ന ട്ര​ഷ​റ​ര്‍ എ​ന്‍.​ബി. സു​ധീ​ഷ് കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും .

വൈ​കു​ന്നേ​രം 3.30 നു ​നൂ​റു​ക​ണ​ക്കി​ന് ന​ഴ്‌​സു​മാ​ര്‍ അ​ണി​നി​ര​ക്കു​ന്ന പ്ര​ക​ട​നം വ്യാ​പാ​ര​ഭ​വ​നി​ല്‍ നി​ന്നും ആ​രം​ഭി​ച്ച് പ​ഴ​യ ബ​സ് സ്റ്റാ​ന്‍​ഡ് പ​രി​സ​ര​ത്ത് അ​വ​സാ​നി​ക്കും. പൊ​തു​സ​മ്മേ​ള​നം ഡി​വൈ​എ​ഫ്‌​ഐ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വി. ​വ​സീ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്യും.