ക്വാ​റി​ക്കെ​തി​രേ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി
Sunday, September 22, 2024 4:35 AM IST
കൂ​ട​ര​ഞ്ഞി: കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്തി​ലെ പ​ത്താം വാ​ർ​ഡി​ൽ​പെ​ട്ട പീ​ലി​ക്കു​ന്നി​ൽ ക്വാ​റി ആ​രം​ഭി​ക്കു​ന്ന​തി​നെ​തി​രേ ആ​ർ​ജെ​ഡി പ്ര​തി​ഷേ​ധ പ്ര​ക​ട​നം സം​ഘ​ടി​പ്പി​ച്ചു. പ്ര​വ​ർ‌​ത്ത​ക​ർ പ​ന്തം കൊ​ളു​ത്തി പ്ര​ക​ട​നം ന​ട​ത്തി. ആ​ർ​ജെ​ഡി ദേ​ശീ​യ സ​മി​തി അം​ഗം പി. ​എം. തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

റോ​യി നെ​ച്ചി​കാ​ട്ടി​ൽ, സ​ണ്ണി മു​ഴ​യം​മാ​ക്ക​ൽ, പി.​ഡി. ഷി​ജു, കൃ​ഷ്ണ​ൻ ആ​ലു​ള്ള​ക​ണ്ടി, സി​ൽ​വി​ൻ പു​തു​പി​ള്ളി​ൽ, ജോ​സ്കു​ട്ടി ചീ​ങ്ക​ല്ലേ​ൽ, ദേ​വ​സ്യ ഐ​ക്ക​ര​നി​ര​പ്പേ​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.


വി​ത്സ​ൺ പു​ല്ലു​വേ​ലി​ൽ, ജി​മ്മി ജോ​സ് പൈ​മ്പി​ള്ളി​ൽ, പി. ​അ​ബ്ദു​റ​ഹി​മാ​ൻ, ജോ​ർ​ജ് മം​ഗ​ര, മു​ഹ​മ്മ​ദ്കു​ട്ടി പു​ളി​ക്ക​ൽ, മാ​ത്യു വ​ർ​ഗീ​സ്, സ​ന്തോ​ഷ് വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.