അ​ഴു​കി​യ നി​ല​യി​ൽ കാ​ട്ടാ​ന​യു​ടെ ജ​ഡം ക​ണ്ടെ​ത്തി
Sunday, September 22, 2024 4:35 AM IST
പേ​രാ​മ്പ്ര: ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്തി​ലെ പൂ​ഴി​ത്തോ​ട് പു​ഞ്ചി​രി എ​സ്റ്റേ​റ്റി​നു മേ​ൽ​ഭാ​ഗ​ത്ത് അ​ഴു​കി​യ നി​ല​യി​ൽ കാ​ട്ടാ​ന​യു​ടെ ജ​ഡം ക​ണ്ടെ​ത്തി.

കാ​ലി​നു പ​രി​ക്കേ​റ്റ നി​ല​യി​ൽ ഇ​വി​ടെ ഒ​രു ആ​ന മു​മ്പേ നി​രീ​ക്ഷ​ണ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​താ​യി വ​ന​പാ​ല​ക​ർ പ​റ​ഞ്ഞു. ക​ണ്ടെ​ത്തി​യ ആ​ന​യു​ടെ ജ​ഡ​ത്തി​നു ര​ണ്ടാ​ഴ്ച​ത്തെ പ​ഴ​ക്കം ക​ണ​ക്കാ​ക്കു​ന്നു. വെ​റ്റ​റി​ന​റി വി​ഭാ​ഗ​മെ​ത്തി പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി സം​സ്ക​രി​ക്കും.