കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്ത് സ​മ്പൂ​ർ​ണ ഡി​ജി​റ്റ​ൽ സാ​ക്ഷ​ര​ത​യി​ലേ​ക്ക്
Sunday, September 22, 2024 4:35 AM IST
കൂ​രാ​ച്ചു​ണ്ട്: കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്ത് ഡി​ജി കേ​ര​ള പ​ദ്ധ​തി​യി​ലൂ​ടെ സ​ർ​വേ പൂ​ർ​ത്തി​ക​രി​ച്ച് സ​മ്പൂ​ർ​ണ ഡി​ജി​റ്റ​ൽ സാ​ക്ഷ​ര​ത​യി​ലേ​ക്ക്. പ​ഞ്ചാ​യ​ത്തി​ലെ 3301 വീ​ടു​ക​ളി​ൽ സ​ർ​വേ ന​ട​ത്തി. 6497 പേ​രെ സ​ർ​വേ​യു​ടെ ഭാ​ഗ​മാ​ക്കി ഡാ​റ്റ ശേ​ഖ​രി​ക്കു​ക​യും 1005 ആ​ളു​ക​ളെ പ​ഠി​താ​ക്ക​ളാ​ക്കു​ക​യും ചെ​യ്തു.


13 വാ​ർ​ഡു​ക​ളി​ലാ​യി 227 വോ​ള​ണ്ടി​യ​ർ​മാ​രാ​ണ് ഡി​ജി കേ​ര​ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന​ത്. ഭ​ര​ണ​സ​മി​തി​യു​ടെ​യും മെ​മ്പ​ർ​മാ​രു​ടെ​യും കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളു​ടെ​യും സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രു​ടെ​യും സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി പൂ​ർ​ത്തീ​ക​രി​ച്ച​ത്.