38 വീ​ടു​ക​ളി​ലേ​ക്ക് ഫ​ർ​ണി​ച്ച​റു​ക​ൾ ന​ൽ​കി
Sunday, September 22, 2024 4:39 AM IST
നാ​ദാ​പു​രം: ഉ​രു​ൾ​പൊ​ട്ട​ൽ ദു​രി​ത​ബാ​ധി​ത​ർ​ക്ക് കൈ​ത്താ​ങ്ങാ​യി മെ​ഡി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ് എ​ൻ​ട്ര​ൻ​സ് കോ​ച്ചിം​ഗ് സ്ഥാ​പ​ന​മാ​യ സ​യ​ൻ​സ് സെ​ന്‍റ​റി​ലെ സ്റ്റാ​ഫ്‌ കൂ​ട്ടാ​യ്മ. വി​ല​ങ്ങാ​ട് അ​ടു​പ്പി​ൽ ഉ​ന്ന​തി പു​ന​ര​ധി​വാ​സ കേ​ന്ദ്ര​ത്തി​ലെ 38 വീ​ടു​ക​ളി​ലേ​ക്ക് ക​ട്ടി​ലും, കി​ട​ക്ക​യും ഉ​ൾ​പ്പെ​ടെ​യു​ള്ള ഫ​ർ​ണി​ച്ച​റു​ക​ളാ​ണ് ന​ൽ​കി​യ​ത്.


വാ​ണി​മേ​ൽ പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി ചെ​യ​ർ​മാ​ൻ എ. ​ച​ന്ദ്ര​ബാ​ബു, ഊ​രു​മൂ​പ്പ​ൻ ഒ.​സി. ജ​യ​ൻ, സ​യ​ൻ​സ് സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ പി. ​പ്ര​ശോ​ഭ് വ​ള​യം, അ​നൂ​പ് കൊ​റോ​ത്ത്, എം.​എ​സ്. ശ​ര​ത്, എ.​കെ. അ​ഖി​ൽ, നി​ജീ​ഷ് മൂ​രാ​ട് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.