പ​തി​നാ​റു​കാ​രി തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍
Saturday, July 27, 2024 1:13 AM IST
എ​ട​പ്പാ​ള്‍: പ​തി​നാ​റു​കാ​രി​യെ വീ​ട്ടി​നു​ള്ളി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. എ​ട​പ്പാ​ള്‍ മൂ​തൂ​ര്‍ സ്വ​ദേ​ശി പു​ളി​യാ​കൊ​ട്ടി​ല്‍ ബി​ജു-​ബീ​ന ദ​മ്പ​തി​മാ​രു​ടെ മ​ക​ള്‍ അ​ദീ​ന​യാ​ണ് മ​ര​ണ​പ്പെ​ട്ട​ത്. പോ​ലീ​സ് എ​ത്തി ഇ​ന്‍​ക്വ​സ്റ്റ് ന​ട​പ​ടി​ക​ള്‍​ക്ക് ശേ​ഷം മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നാ​യി മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​യി. സ​ഹോ​ദ​രി: ആ​ദി​ത്യ.