വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​നെ​തി​രേ സി​പി​എ​മ്മി​ന്‍റെ ഡി​എ​ഫ്ഒ ഓ​ഫീ​സ് മാ​ര്‍​ച്ച്
Friday, July 26, 2024 5:04 AM IST
നി​ല​മ്പൂ​ര്‍: മ​ല​യോ​ര മേ​ഖ​ല​യി​ല്‍ വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​നെ​തി​രെ​രേ സി​പി​എം എ​ട​ക്ക​ര ഏ​രി​യ ക​മ്മ​റ്റി നി​ല​മ്പൂ​ര്‍ നോ​ര്‍​ത്ത്, സൗ​ത്ത് ഡി​എ​ഫ്ഒ ഓ​ഫീ​സി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ര്‍​ച്ച് ന​ട​ത്തി. ടൗ​ണി​ല്‍ നി​ന്നാ​രം​ഭി​ച്ച മാ​ര്‍​ച്ച് ഡി​എ​ഫ​ഒ ഓ​ഫീ​സി​ന് മു​മ്പി​ല്‍ പോ​ലീ​സ്, വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ത​ട​ഞ്ഞു.

എ​ട​ക്ക​ര, ചു​ങ്ക​ത്ത​റ, മൂ​ത്തേ​ടം, വ​ഴി​ക്ക​ട​വ്, പോ​ത്ത്ക​ല്ല് എ​ന്നീ അ​ഞ്ച് പ​ഞ്ചാ​യ​ത്തി​ലെ ക​ര്‍​ഷ​ക​ര്‍ ഉ​ള്‍​പ്പെ​ടെ നൂ​റു​ക​ണ​ക്കി​ന്പേ​ര്‍ പ്ര​തി​ഷേ​ധ​ത്തി​ല്‍ അ​ണി​നി​ര​ന്നു. മാ​ര്‍​ച്ചി​ന് ശേ​ഷം ഡി​എ​ഫ്ഒ ഓ​ഫീ​സി​ലെ​ത്തി സ​മ​ര​ക്കാ​ര്‍ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ച​ര്‍​ച്ച ന​ട​ത്തി നി​വേ​ദ​ന​വും സ​മ​ര്‍​പ്പി​ച്ചു.


പ്ര​തി​ഷേ​ധ മാ​ര്‍​ച്ച് സി​പി​എം സം​സ്ഥാ​ന ക​മ്മ​റ്റി അം​ഗം പി.​കെ. സൈ​ന​ബ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​രി​യ ക​മ്മി​റ്റി അം​ഗം എം. ​സു​കു​മാ​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എ​ട​ക്ക​ര ഏ​രി​യ സെ​ക്ര​ട്ട​റി ടി. ​ര​വീ​ന്ദ്ര​ന്‍, നി​ല​മ്പൂ​ര്‍ ഏ​രി​യ സെ​ക്ര​ട്ട​റി ഇ. ​പ​ദ്മാ​ക്ഷ​ന്‍, ഏ​രി​യ ക​മ്മി​റ്റി അം​ഗം പി. ​സ​ഹീ​ര്‍, കെ.​ടി. വ​ര്‍​ഗീ​സ്, എം.​ടി. അ​ലി, പി.​കെ. ജി​ഷ്ണു, എ.​പി. അ​നി​ല്‍, പി.​വി. രാ​ജു, പി.​ടി. യോ​ഹ​ന്നാ​ന്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.