നി​പ: മ​ഞ്ചേ​രി​യി​ൽ സ്ര​വ പ​രി​ശോ​ധ​ന തു​ട​ങ്ങി
Friday, July 26, 2024 5:04 AM IST
മ​ഞ്ചേ​രി: നി​പ രോ​ഗ നി​ർ​ണ​യ​ത്തി​ന് മ​ഞ്ചേ​രി ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ സ്ര​വ പ​രി​ശോ​ധ​ന തു​ട​ങ്ങി. പൂ​നെ നാ​ഷ​ന​ൽ ഇ​ൻ​സ്‌​റ്റി​റ്റ്യൂ​ട്ട് ഓ​ഫ് വൈ​റോ​ള​ജി​യു​ടെ മൊ​ബൈ​ൽ ലാ​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന. ആ​ല​പ്പു​ഴ, കോ​ഴി​ക്കോ​ട്, പൂ​നെ വൈ​റോ​ള​ജി ആ​ൻ​ഡ് റി​സ​ർ​ച്ച് ഡ​യ​ഗ്നോ​സി​സ് ലാ​ബ് (വി​ആ​ർ​ഡി​എ​ൽ) എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് മ​ഞ്ചേ​രി ലാ​ബി​ന്‍റെ പ്ര​വ​ർ​ത്ത​നം ന​ട​ക്കു​ന്ന​ത്.


ഐ​സി​എം ആ​ർ സ​യ​ന്‍റി​സ്റ്റു​മാ​രാ​യ ഡോ.​ദീ​പ​ക് പാ​ട്ടീ​ൽ, ഡോ.​ആ​ർ.​റി​മ, ഡോ.​എ​സ്.​എ​സ്. ഗെ​യ്‌​ക്‌​വാ​ദ്, കോ​ഴി​ക്കോ​ട് വൈ​റോ​ള​ജി ലാ​ബി​ലെ ഡോ. ​കെ. പി. ​നി​യാ​സ്, ആ​ല​പ്പു​ഴ വൈ​റോ​ള​ജി വി​ഭാ​ഗം മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​എ​സ് ശി​ബ എ​ന്നി​വ​രും കോ​ള​ജു​ക​ളി​ലെ ടെ​ക്നി​ഷ്യ​ൻ​മാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​വ​ർ​ത്ത​നം.