വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തെ ലാ​ഘ​വ​ത്തോ​ടെ​യാ​ണ് സ​ര്‍​ക്കാ​ര്‍ കാ​ണു​ന്ന​ത്: വി.​എ​സ്. ജോ​യ്
Friday, July 26, 2024 5:04 AM IST
എ​ട​ക്ക​ര: മ​നു​ഷ്യ​ന്‍റെ ജീ​വ​നും സ്വ​ത്തി​നും നേ​രെ​യു​ള്ള വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തെ ലാ​ഘ​വ​ത്തോ​ടെ​യാ​ണ് സ​ര്‍​ക്കാ​ര്‍ സ​മീ​പി​ക്കു​ന്ന​തെ​ന്ന് ഡി​ഡി​സി പ്ര​സി​ഡ​ന്‍റ് വി.​എ​സ്. ജോ​യ്. രൂ​ക്ഷ​മാ​യ വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​നെ​തി​രേ കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ചു​ങ്ക​ത്ത​റ പൂ​ച്ച​ക്കു​ത്ത് വ​ള്ളു​വ​ശേ​രി വ​നം ഔ​ട്ട് പോ​സ്റ്റി​ലേ​ക്ക് ന​ട​ത്തി​യ മാ​ര്‍​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

എ​ട​ക്ക​ര ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധ മാ​ര്‍​ച്ച്. മു​ട്ടി​ക്ക​ട​വ് ഫാം ​ക​വാ​ട​ത്തി​ല്‍ നി​ന്നും ആ​രം​ഭി​ച്ച പ്ര​ക​ട​നം വ​ള്ളു​വ​ശേ​രി വ​നം ഓ​ഫീ​സി​ന് മു​ന്നി​ല്‍ പോ​ലീ​സ് ത​ട​ഞ്ഞു. തു​ട​ര്‍​ന്ന് ന​ട​ന്ന ധ​ര്‍​ണ​യി​ല്‍ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ബാ​ബു തോ​പ്പി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


നി​ല​മ്പൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​പു​ഷ്പ​വ​ല്ലി, എ​ട​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഒ.​ടി. ജ​യിം​സ്, മു​ന്‍ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് പാ​നാ​യി​ല്‍ ജേ​ക്ക​ബ്, അ​സീ​സ് പു​ളി​യ​ഞ്ചാ​ലി, അ​മീ​ര്‍ പൊ​റ്റ​മ്മ​ല്‍, ജോ​സ് ജേ​ക്ക​ബ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

മൂ​ത്തേ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​ഉ​സ്മാ​ന്‍, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ താ​ജാ സ​ക്കീ​ര്‍, കെ. ​രാ​ധാ​കൃ​ഷ്ണ​ന്‍, സു​നീ​ര്‍ മ​ണ​ല്‍​പാ​ടം, സി.​യു. ഏ​ലി​യാ​സ്, വി.​പി. ജ​ലീ​ല്‍, രാ​ജു തു​രു​ത്തേ​ല്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.