നി​യ​ന്ത്ര​ണംവി​ട്ട ടൂ​റി​സ്റ്റ് ബ​സ് ഡി​വൈ​ഡ​റി​ലി​ടി​ച്ച് അ​പ​ക​ടം
Friday, July 26, 2024 5:04 AM IST
മ​ഞ്ചേ​രി: വാ​യ​പ്പാ​റ​പ്പ​ടി​യി​ൽ നി​യ​ന്ത്ര​ണംവി​ട്ട ടൂ​റി​സ്റ്റ് ബ​സ് ഡി​വൈ​ഡ​റി​ലി​ടി​ച്ച് അ​പ​ക​ടം. ഇ​ന്ന​ലെ ഉ​ച്ച​ക്ക് 12ഓ​ടെ​യാ​ണ് സം​ഭ​വം.

റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​യി​രു​ന്ന ബൈ​ക്കി​ൽ ത​ട്ടാ​തി​രി​ക്കാ​ൻ വെ​ട്ടി​ച്ച​തോ​ടെ ബ​സ് ഡി​വൈ​ഡ​റി​ലി​ടി​ക്കു​ക​യാ​യി​രി​ന്നു. കു​ന്ന​മം​ഗ​ല​ത്ത് നി​ന്നും പെ​രി​ന്ത​ൽ​മ​ണ്ണ​ക്ക് പോ​കു​ന്ന ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

യാ​ത്ര​ക്കാ​ർ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. ബ​സി​ന്‍റെ മു​ൻ​ഭാ​ഗം ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു.