വി​ദ്യാ​ർ​ഥി വീ​ടി​ന​ക​ത്ത് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍
Thursday, July 25, 2024 10:47 PM IST
ച​ങ്ങ​രം​കു​ളം: ക​ല്ലു​ര്‍​മ്മ​യി​ല്‍ വി​ദ്യാ​ർ​ഥി​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ക​ല്ലു​ര്‍​മ്മ ത​രി​യ​ത്ത് താ​മ​സി​ക്കു​ന്ന ത​ലേ​ക്ക​ര വീ​ട്ടി​ല്‍ മ​ണി​ക​ണ്ഠ​ന്‍റെ മ​ക​ന്‍ നി​ബി​ല്‍(14)​നെ​യാ​ണ് വീ​ടി​ന​ക​ത്ത് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. അ​ച്ച​നും അ​മ്മ​യും വീ​ട്ടി​ലി​ല്ലാ​തി​രു​ന്ന സ​മ​യ​ത്താ​ണ് സം​ഭ​വം.

പു​റ​ത്താ​യി​രു​ന്ന മൂ​ത്ത സ​ഹോ​ദ​ര​ന്‍ വീ​ട്ടി​ല്‍ എ​ത്തി​യ​പ്പോ​ഴാ​ണ് വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്. വീ​ടി​ന​ക​ത്ത് ഷാ​ളി​ല്‍ തൂ​ങ്ങി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ നി​ബി​ലി​നെ നാ​ട്ടു​കാ​ര്‍ ചേ​ര്‍​ന്ന് ച​ങ്ങ​രം​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു.


മൂ​ക്കു​ത​ല ഹൈ​സ്കൂ​ളി​ലെ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​ണ്. ച​ങ്ങ​രം​കു​ളം സ​ണ്‍​റൈ​സ് ഹോ​സ്പി​റ്റ​ല്‍ മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ച മൃ​ത​ദേ​ഹം ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍​ക്ക് ശേ​ഷം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ട് കൊ​ടു​ക്കും. അ​മ്മ: പ്രീ​ത. സ​ഹോ​ദ​ര​ന്‍: അ​ഖി​ല്‍.