സി​ബി​എ​സ്ഇ ക്വി​സ് "ആ​സ്ട്രാ 24’
Thursday, July 25, 2024 5:06 AM IST
പെ​രി​ന്ത​ല്‍​മ​ണ്ണ: സി​ബി​എ​സ്ഇ സ​ഹോ​ദ​യ സ്കൂ​ള്‍ കോം​പ്ല​ക്സ് മ​ല​പ്പു​റം റീ​ജി​യ​ന്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ബ​ഹി​രാ​കാ​ശ ക്വി​സ് "ആ​സ്ട്രാ 24’ 30 ന് ​പെ​രി​ന്ത​ല്‍​മ​ണ്ണ ഓ​റ ഗ്ലോ​ബ​ല്‍ സ്കൂ​ളി​ല്‍ ന​ട​ക്കും.

എ​ല്‍​പി, യു​പി, സെ​ക്ക​ന്‍​ഡ​റി, സീ​നി​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ള്‍. ഓ​രോ വി​ഭാ​ഗ​ത്തി​ലും ര​ണ്ട് വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​ട​ങ്ങു​ന്ന ഒ​രു ടീ​മി​ന് പ​ങ്കെ​ടു​ക്കാം.

മ​ത്സ​രാ​ര്‍​ഥി​ക​ള്‍ സ്കൂ​ള്‍ തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡു​മാ​യി രാ​വി​ലെ ഒ​മ്പ​തി​ന് ര​ജി​സ്ട്ര​ഷ​ന്‍ കൗ​ണ്ട​റി​ലെ​ത്ത​ണം. ഫോ​ണ്‍: 7736761514.