"പ​ദ്ധ​തി​ക​ള്‍ വൈ​കാ​ന്‍ കാ​ര​ണം സ​ര്‍​ക്കാ​രി​ന്‍റെ നി​ല​പാ​ട്’
Thursday, July 25, 2024 5:02 AM IST
അ​ങ്ങാ​ടി​പ്പു​റം: പ​ഞ്ചാ​യ​ത്തി​ന്‍റെ പ​ദ്ധ​തി​ക​ള്‍ സ്പീ​ല്‍ ഓ​വ​ര്‍ ആ​ക്കു​ന്ന​ത് ഭ​ര​ണ​സ​മി​തി​ക​ള്‍ അ​ല്ലെ​ന്നും സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ആ​ണെ​ന്നും അ​ങ്ങാ​ടി​പ്പു​റം പ​ഞ്ചാ​യ​ത്ത് മു​സ്‌​ലിം ലീ​ഗ് ക​മ്മി​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പ​ദ്ധ​തി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ ശേ​ഷം ഉ​ദ്യോ​ഗ​സ്ഥ​ന്‍​മാ​ര്‍ ബി​ല്ലു​ക​ള്‍ ത​യാ​റാ​ക്കി ട്ര​ഷ​റി​യി​ല്‍ സ​മ​ര്‍​പ്പി​ച്ചി​ട്ടും ഫ​ണ്ട് ന​ല്‍​കാ​ത്ത​തു​മൂ​ലം ഇ​ത്ത​രം പ​ദ്ധ​തി​ക​ള്‍ സ്പി​ല്‍ ഓ​വ​ര്‍ ആ​യി മാ​റു​ന്ന​ത് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ പ​രാ​ജ​യ​മ​ല്ല. സം​സ്ഥാ​ന ഭ​ര​ണ​ത്തി​ന്‍റെ പ​രാ​ജ​യ​മാ​ണ്.


പ്ര​സി​ഡ​ന്‍റ് അ​ബു​താ​ഹി​ര്‍ ത​ങ്ങ​ള്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഉ​മ്മ​ര്‍ അ​റ​ക്ക​ല്‍, മു​ഹ​മ്മ​ദ് കു​ന്ന​ത്ത്, അ​മീ​ര്‍ പാ​താ​രി, ഹാ​രി​സ് ക​ള​ത്തി​ല്‍, പി.​പി. സൈ​ത​ല​വി, ഷ​ബീ​ര്‍ ക​റു​മു​ക്കി​ല്‍, വാ​ക്കാ​ട്ടി​ല്‍ സു​നി​ല്‍ ബാ​ബു, ​തുടങ്ങിയവര്‍ പ്ര​സം​ഗി​ച്ചു.